Daily Current Affairs | 18 July 2024 | Guides Academy

Daily Current Affairs 18/07/2024

1.രാമസേതുവിന്റെ കടലിനടിയിലെ വിശ ദമായ ഭൂപടം തയ്യാറാക്കുന്നതിന് ISRO യെ സഹായിച്ച നാസയുടെ ഉപഗ്രഹം-

ഐസിസാറ്റ് 2

2. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സഹകരിച്ച് വികസിപ്പിച്ചെടുത്ത മലേറിയ പ്രതിരോധ വാക്‌സിൻ -

R21/Matrix - M

3.മണിപ്പൂരിൽ നിന്നും സുപ്രീംകോടതി ജഡ് ജിയാകുന്ന ആദ്യ വ്യക്തി-

ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ്

4.ഇന്ത്യയിലെ ഏറ്റവും നീളമേറിയതും വലുതുമായ നഗരതുരങ്കം നിലവിൽ വരുന്നത്?

താനെ -ബോറിവാലി (മഹാരാഷ്ട്ര)

5.എം.ടി യുടെ പ്രശസ്‌ത കഥകളെ ആധാ രമാക്കി ഒരുക്കിയ ആന്തോളജി സിരീസ് (സിനിമ)-

മനോരഥങ്ങൾ

6.2024 ലെ 45-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം-

ഹംഗറി (ബുഡാപെസ്റ്റ്)

7. ATP റാങ്കിങ്ങിൽ 68-ാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ടെന്നീസ് താരം-

സുമിത് നാഗൽ

►ATP ചരിത്രത്തിൽ ഇന്ത്യാക്കാരന്റെ മികച്ച നാലാമത്തെ റാങ്കാണ് നാഗലിന്റേത്

> 1980 ൽ 18-ാം റാങ്കിലെത്തിയ വിജയ് അമൃതരാജാണ് ഇന്ത്യൻ താരങ്ങളിൽ മികച്ച റാങ്കിങ്ങിൽ എത്തിയിട്ടുളളത്.

No comments:

Powered by Blogger.