Daily Current Affairs | 12 August 2024 | Guides Academy

Daily Current Affairs 12/08/2024

1.രാഷ്ട്രപതി ദ്രൗപതി മുർമുവിന് ടിമോർ- ലെസ്റ്റെ രാജ്യം നൽകിയ പരമോന്നത സിവി ലിയൻ ബഹുമതി

ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ

2. ടിമോർ ലെസ്റ്റെയുടെ നിലവിലെ പ്രസി ഡന്റ് -

ഹോസെ റാമോസ്-ഹോർത

3.നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി -
നിദ ഷഹീർ (കൊണ്ടോട്ടി നഗരസഭ)

4.ജില്ലകളുടെ തനത് ഉത്പന്നത്തെ വൈവി ധ്യങ്ങളോടെ ഉപഭോക്താക്കളിലേക്ക് എത്തി ക്കുന്ന പ്രധാനമന്ത്രി ഏകതാമാൾ നിലവിൽ വരുന്നത് -

തിരുവനന്തപുരം

» 2023-24 ബജറ്റിൽ പ്രഖ്യാപിച്ച 'ഒരു ജില്ല, ഒരു ഉത്പന്നം' പദ്ധതിയുടെ ഭാഗമായാണ് മാൾ നിലവിൽ വരുന്നത്.

5.അക്കാദമിക പ്രസിദ്ധീകരണങ്ങളെ വിലയിരുത്തുന്ന സ്കോപസ് അന്താരാഷ്ട്ര റാങ്കിംഗിൽ, ഹ്യൂമാനിറ്റീസ് ആൻഡ് സോ ഷ്യൽ സയൻസസ് വിഭാഗത്തിൽ രാജ്യത്ത് ഒന്നാമതെത്തിയ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ജേണൽ-

ഹയർ എജ്യുക്കേഷൻ ഫോർ ദ ഫ്യൂച്ചർ
► സ്കോപസ് അന്താരാഷ്ട്രറാങ്കിങ്ങി ൻ്റെ ക്യു വൺ പട്ടികയിലുൾപ്പെടുത്തിയ ജേണൽ അന്തർ വൈജ്ഞാനിക മേഖലയിലെ ഹൈ ഇംപാക്ട് ഫാക്ടർ ജേണലുകളിൽ ലോകത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

6.ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 3 അണ്ടർ വാട്ടർ ഭൂമിശാസ്ത്രപരമായ ഘടന കൾക്ക് നൽകിയ പേരുകൾ-

അശോക സീമൗണ്ട്
ചന്ദ്രഗുപ്‌ത് പർവതം
കൽപ്പതരു പർവതം

ഇന്ത്യ നിർദ്ദേശിച്ച പ്രകാരം മൗര്യ രാജവംശത്തിലെ ഭരണാധികാരികളുടെ പേരാണ് പേരാണ് ഘടനകൾക്ക് നൽകിയത്.

7. കൊല്ലത്തെ മലയോര മേഖലയിൽ നിന്നും സസ്യശാസ്ത്രജ്ഞർ കണ്ടെത്തിയ ചീരയുടെ ഇനത്തിൽപ്പെട്ട പുതിയ സസ്യം-
അൾമാനിയ ജാനകീയ

8.ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറി യായി നിയമിതനായത്-
ടി.വി. സോമനാഥൻ

No comments:

Powered by Blogger.