Daily Current Affairs | 13 August 2024 | Guides Academy

Daily Current Affairs 13/08/2024

1. ആഗസ്റ്റ് 12:
അന്താരാഷ്ട്ര യുവജന ദിനം
ലോക ഗജ ദിനം

2. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സമ്മാ നിക്കുന്ന കായകല്‌പ പുരസ്കാരത്തിൽ ജില്ലാ തല ആശുപത്രികളിൽ ഒന്നാം സ്ഥാനം ലഭിച്ചത്-

പൊന്നാനി വനിതാ-ശിശു ആശുപത്രി
രണ്ടാം സ്ഥാനം - നിലമ്പൂർ ജില്ലാ ആശുപത്രി

3.ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർ ത്തകൾ കണ്ടെത്തൽ, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന രാജ്യം-
 ബ്രിട്ടൺ

4.അടുത്തിടെ റാന്നി വനമേഖലയിൽ കണ്ടെത്തിയ അപൂർവ ഇനം തവള -
കല്ലാർ പിലിഗിരിയൻ തവള

നൃത്തചുവടുകൾക്ക് സമാനമായി പിൻ കാലുകൾ ചലിപ്പിക്കുന്നതിനാൽ നൃത്തത്തവള എന്നും ഇവ അറിയപ്പെടുന്നു.

5.അടുത്തിടെ വാർത്തകളിൽ കണ്ട, ബം ഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാദേശിന്റെ അധീനതയിലുള്ള തന്ത്ര പ്രധാന ദ്വീപ്-

സെയ്ന്റ് മാർട്ടിൻ ദ്വീപ്

6.അടുത്തിടെ, ഗേറ്റ് തകർന്ന് പോയ കർണാ ടകയിലെ അണക്കെട്ട്-

തുംഗഭദ്ര അണക്കെട്ട്

മുല്ലപ്പെരിയാർ അണക്കെട്ടിനു സമാനമായി സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച തുംഗഭദ്ര അണക്കെട്ട് കർണാടകയിലെ ഏറ്റ വും വലിയ അണക്കെട്ടാണ്

7. ISRO യുടെ വാണിജ്യവിഭാഗമായ ന്യൂസ് പേസ് ഇന്ത്യ ലിമിറ്റഡിന്റെ സഹായത്തോടെ വിക്ഷേപിക്കുന്ന നേപ്പാളിൻ്റെ ഉപഗ്രഹം-

മുനാൽ (Munal)

8. 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റി വലിൽ 'കരിയർ അച്ചീവ്മെൻ്റ് അവാർഡ്' നേടിയ ബോളിവുഡ് താരം-

ഷാരൂഖ് ഖാൻ

കായികം

9. 2024 പാരിസ് ഒളിമ്പിക്‌സ് മെഡൽ പട്ടിക യിൽ ഇന്ത്യയുടെ സ്ഥാനം-

71 (2020-0848)

ഒന്നാം സ്ഥാനം അമേരിക്ക
രണ്ടാം സ്ഥാനം ചൈന
" പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം - 6 (1 വെള്ളി 5 . അടുത്തിടെ വാർത്തകളിൽ കണ്ട, ബം ഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാദേശിന്റെ അധീനതയിലുള്ള തന്ത്ര പ്രധാന ദ്വീപ്

സെയ്ന്റ് മാർട്ടിൻ ദ്വീപ്

- അടുത്തിടെ, ഗേറ്റ് തകർന്ന് പോയ കർണാ ടകയിലെ അണക്കെട്ട്

തുംഗഭദ്ര അണക്കെട്ട്

" മുല്ലപ്പെരിയാർ അണക്കെട്ടിനു സമാനമായി സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച തുംഗഭദ്ര അണക്കെട്ട് കർണാടകയിലെ ഏറ്റ വും വലിയ അണക്കെട്ടാണ്

♫ ISRO യുടെ വാണിജ്യവിഭാഗമായ ന്യൂസ് പേസ് ഇന്ത്യ ലിമിറ്റഡിന്റെ സഹായത്തോടെ വിക്ഷേപിക്കുന്ന നേപ്പാളിൻ്റെ ഉപഗ്രഹം

മുനാൽ (Munal)

♫ 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റി വലിൽ 'കരിയർ അച്ചീവ്മെൻ്റ് അവാർഡ്' നേടിയ ബോളിവുഡ് താരം

ഷാരൂഖ് ഖാൻ

കായികം

♫ 2024 പാരിസ് ഒളിമ്പിക്‌സ് മെഡൽ പട്ടിക യിൽ ഇന്ത്യയുടെ സ്ഥാനം

71 (2020-0848)

ഒന്നാം സ്ഥാനം അമേരിക്ക

രണ്ടാം സ്ഥാനം ചൈന

" പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം - 6 (1 വെള്ളി 5 വെങ്കലം)

No comments:

Powered by Blogger.