Daily Current Affairs | 10 September 2024 | Guides Academy

Daily Current Affairs 10/09/2024

1.ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ -
രൺധീർ സിംഗ്

🔹 കേന്ദ്ര കായിക മന്ത്രി -
മൻസുഖ് മാണ്ഡവ്യ

🔹 2030ൽ നടക്കുന്നത് യൂത്ത് ഒളിമ്പിക്സിന്റെ എത്രാമത്തെ പതിപ്പാണ്-
5

🔹 2026-ൽ ജപ്പാനിൽ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പ്രദർശന ഇനമായി ഉൾപ്പെടുത്താൻ തീരുമാനിച്ചത് -
യോഗ

2. സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിന് അറിയിക്കാൻ സജ്ജമാക്കിയ സംവിധാനം  -
സഹജ

🔹
2022 മാർച്ചിൽ വനിതാ ദിനത്തിലാണ് കോൾ സെന്റർ നിലവിൽ വന്നത്.

3. വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 പ്രകാരം ലോകത്ത് വായു മലിനീകരണം രൂക്ഷമായ രാജ്യം -
ബംഗ്ലാദേശ്( രണ്ടാം സ്ഥാനം- പാക്കിസ്ഥാൻ )

🔹 പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം -
3

🔹 വായു മലിനീകരണത്തിൽ മുന്നിലുള്ള നഗരം  -
ബെഗു സാരായ് (ബീഹാർ )

4. യുഎസ് ഓപ്പൺ പുരുഷ വിഭാഗം വിജയിയായത്  -
യാനിക് സിന്നർ (ഇറ്റലി )

🔹 ഫൈനലിൽ യു.എസിന്റെ
ടൈലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം നേടിയത്

5. ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് -
സിറിയ

🔹വേദി -
ഹൈദരാബാദ്

6. പാരീസ് പാരാലിമ്പിക്സ് 2024

🔹2024-ലെ പാരീസ് പാരാലിമ്പിക്സിൽ
ഇന്ത്യയുടെ സ്ഥാനം - 18

🔹ഇന്ത്യ നേടിയ മെഡലുകൾ -
29 ( 7 സ്വർണം, 9 വെള്ളി,13 വെങ്കലം)

🔹
ഒന്നാം സ്ഥാനം - ചൈന (94 സ്വർണം, 76 വെള്ളി,50 വെങ്കലം ഉൾപ്പെടെ 220 മെഡലുകൾ)

🔹
രണ്ടാം സ്ഥാനം - ബ്രിട്ടൻ (49 സ്വർണം, 44 വെള്ളി,31 വെങ്കലം ഉൾപ്പെടെ 124 മെഡലുകൾ)

🔹
മൂന്നാം സ്ഥാനം - യു.എസ്.എ.(36 സ്വർണം, 42 വെള്ളി, 27 വെങ്കലം ഉൾപ്പെടെ 105 മെഡലുകൾ)

🔹 സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചവർ -
ഹർവീന്ദര്‍  സിംഗ് (പാരാ ആർച്ചറി), പ്രീതി പാൽ( പാരാ അത്ലറ്റ്)

🔹 2028-ലെ പാരാലിമ്പിക്സ് വേദി - ലൊസാഞ്ചലസ് (യു.എസ്.എ.)

🔹
ജാവലിനിൽ സ്വർണം നേടിയ ഇറാൻ താരം സദേഗ് ബെയ്ത് സയാഹിൻ തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്ന പതാക ഉയർത്തിയതിനെ തുടർന്ന് അയോഗ്യനാക്കപ്പെടുകയും വെള്ളി നേടിയ ഇന്ത്യയുടെ നവ്ദീപ് സിങ് സ്വർണ മെഡലിന് അർഹനാവുകയും ചെയ്തു.

7. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു.

🔹  വാർഡുകളുടെ വർദ്ധനവ് ഏറ്റവും കൂടിയ ജില്ല -
മലപ്പുറം
( കുറഞ്ഞ ജില്ല- വയനാട്)

🔹 കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം-
941

🔹 ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം -
152

🔹 ജില്ലാ പഞ്ചായത്തുകളുടെ എണ്ണം -
14

8. ഗ്രഹാന്തര പര്യവേഷണങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആളില്ലാ സ്റ്റാർഷിപ്പ് അയക്കുന്നത് - സ്പേസ് എക്സ്

9. ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി 12% ത്തിൽ നിന്ന് എത്ര ശതമാനമായാണ് കുറച്ചത് - 5%

🔹 പ്രധാനമായും നാല് ജിഎസ്ടി സ്ലാബുകൾ ആണുള്ളത്.
5%,12%,18%,28 % എന്നിങ്ങനെയാണ്  അവ.


10. ഓസ്ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരൻ -
ജിൻസൺ

11. രണ്ടുദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയ അബുദാബി കിരീടവകാശി - ഷേയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

🔹 ആണവോർജ്ജം, പെട്രോളിയം ഫുട്ബോൾ പാർക്കുകളുടെ വികസനം തുടങ്ങിയ മേഖലകളിൽ
ഇന്ത്യയും യുഎഇയും നാല് കരാറുകൾ ഒപ്പുവച്ചു.

🔹 ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത് -ന്യൂഡൽഹി

No comments:

Powered by Blogger.