Daily Current Affairs | 02 October 2024 | Guides Academy

Daily Current Affairs 02/10/2024


1. ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്  -
കണ്ണൂർ

🔹
ഐ.എസ്.ആർ.ഒ.യുടെ സാങ്കേതിക സഹായത്തോടെ കെൽട്രോൺ ആണ്  പദ്ധതി നടപ്പിലാക്കുന്നത്.

2. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ കരുത്തുറ്റതും സർക്കാത്മകവും ആക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകരിച്ച നയം - സമഗ്ര ഡിസൈൻ പോളിസി ( രൂപകൽപ്പന നയം )

🔹 സമഗ്രമായ ഡിസൈൻ പോളിസി സ്വീകരിച്ച ആദ്യ സംസ്ഥാനം  -
കേരളം

🔹 സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി  -
പി.എ. മുഹമ്മദ് റിയാസ്.

3.ഹെസ്ഡാലെൻ ലൈറ്റ് എന്ന പ്രതിഭാസം കാണപ്പെടുന്ന രാജ്യം - നോർവേ

4. നഗരത്തിലെ വഴിവിളക്കുകൾ തെളിയിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി - നിലാവ്

5.നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതല നിൽക്കുന്ന നെതർലാൻഡ് മുൻ പ്രധാനമന്ത്രി  - മാർക് റൂട്ടേ 

6. ഉത്പാദനവും സംരക്ഷണവും ഉയർത്തുന്നതിനായി നാടൻ പശുക്കളെ ഇനിമുതൽ രാജ്യമാതാവ് എന്ന് നാമകരണം ചെയ്ത സംസ്ഥാനം - മഹാരാഷ്ട്ര

7. 25-മത് സ്പെഷ്യൽ സ്കൂൾ കലോത്സവ വേദി -
കണ്ണൂർ

8. ട്രാൻസ്ജെൻഡേഴ്സിന് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - അനന്യം

9.ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കേ അവാർഡ് 2022 ലെ നേടിയത് - മിഥുൻ ചക്രവർത്തി (70- മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.)

🔹 പ്രശസ്ത ബംഗാളി സംവിധായകൻ മൃണാൾ സെന്നിന്റെ
മൃഗയ (1976) എന്ന് അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടി.

🔹
തഹധർ കഥ(1992),സ്വാമി വിവേകാനന്ദൻ(1998) തുടങ്ങി 350 സിനിമകളിൽ അഭിനയിച്ചു.

🔹 ഈ വർഷം രാജ്യം
പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.

No comments:

Powered by Blogger.