Daily Current Affairs | 12 October 2024 | Guides Academy
Daily Current Affairs 12/10/2024
1.കേരള കാർഷിക സർവകലാശലയുടെ മങ്കൊമ്പ് ഡോ. എം.എസ്.സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ ഏറ്റവും പുതിയ നെല്ലിനം - പൗർണമി
🔹 ഗാളിച്ചയോട്( കുഴൽ രോഗം) പ്രതിരോധശേഷിയുള്ള എൻഎച്ച്ടിഎ 8 എന്ന ഇനവും മുഞ്ഞ, ഗാളിച്ച, പോളരോഗം, പോള കരിച്ചിൽ എന്നിവയ്ക്കെതിരെ പ്രതിരോധശേഷിയുള്ള അരുണ എന്ന നെല്ലിനവും തമ്മിൽ സങ്കരണം നടത്തിയാണ് വികസിപ്പിച്ചെടുത്തത്.
2. 2024 ഒക്ടോബറിൽ രാജ്യാന്തര ട്വന്റി 20യിൽ വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് വെറ്ററൻ ഓൾറൗണ്ടർ - മഹ് മദുല്ല
3. 2024 ഒക്ടോബറിൽ അന്തരിച്ച ഓസ്ട്രിയൻ അമേരിക്കൻ എഴുത്തുകാരി - ലോർ സെഗൽ
🔹ഷേക്സ്പിയർസ് കിച്ചൺ,അദർ പീപ്പിൾസ് ഹൗസ്,ഹേർ ഫസ്റ്റ് അമേരിക്കൻ തുടങ്ങിയവ പ്രധാന കൃതികളാണ്.
4. 2024 ഒക്ടോബറിൽ ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് ഫുട്ബോളിലെ ഇതിഹാസതാരം - ആന്ദ്രേ ഇനിയേസ്റ്റ
🔹2010 ലോകകപ്പ് ഫുട്ബോളിൽ വിജയ ഗോൾ നേടിയത് ഇനിയേസ്റ്റ ആണ്.
5. ലോക തപാൽ ദിനം - ഒക്ടോബർ 9
6. ഇന്ത്യൻ ഫോറിൻ സർവീസ് ഡേ - ഒക്ടോബർ 9
7. ടുണീഷ്യയിൽ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - കൈസ് സെയ്ദ്
🔹 മുല്ലപ്പൂ വിപ്ലവം അരങ്ങേറിയ രാജ്യം - ട്യൂണീഷ്യ
8. 2024 ഒക്ടോബറിൽ അന്തരിച്ച ഗണിത കമ്പ്യൂട്ടർ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ വ്യക്തി - ഡോ. എം.എസ്.ടി. നമ്പൂതിരി
9. 75 വാർഷികം ആഘോഷിക്കുന്ന സൗജന്യമായി യാത്ര ചെയ്യാവുന്ന ഇന്ത്യയിലെ ഏക തീവണ്ടി സർവീസ് - ഭക്ര - നംഗൽ തീവണ്ടി സർവീസ്
10. മരച്ചീനിയുടെ ജന്മദേശം -ബ്രസീൽ
🔹 ലോകത്ത് ഏറ്റവും അധികം കാപ്പിയുൽപാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ
No comments: