Daily Current Affairs | 16 October 2024 | Guides Academy

Daily Current Affairs 16/10/2024


1.ഒക്ടോബർ 15 :
ലോക വിദ്യാർത്ഥി ദിനം

2.മഹാരത്ന പദവി ലഭിച്ച രാജ്യത്തെ
14 -ാമത്തെ കമ്പനി -
ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്

3.ഹരിയാന മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേക്കുന്നത് -
നയാബ് സിംഗ് സൈനി

4. 2024 ഒക്ടോബറിൽ ഇന്ത്യൻ ഹൈക്കമ്മീ ഷണർ സഞ്ജയ് വർമ്മയടക്കം 6 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ രാജ്യം-

കാനഡ

5.ഇൻ്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ 2024 - ലെ വേൾഡ് സ്പേസ് അവാർഡിന് അർഹനായത്-
എസ് സോമനാഥ് (ISRO ചെയർമാൻ)

6.വഖഫ് ഭേദഗതി ബിൽ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയ മസഭയിൽ അവതരിപ്പിച്ചത്-

വി. അബ്‌ദുറഹിമാൻ (സംസ്ഥാന കായിക, വഖഫ് വകുപ്പു മന്ത്രി)

7.ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ ഡയറക്ടർ ജനറൽ-
എസ് പരമേഷ്

8.ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർ ഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ക്യാമ്പയ്ൻ-
ഭരണഘടന മഹത്വവൽക്കരണ ക്യാമ്പയ്ൻ

9. 2024 ലെ 149 -ാമത് ഇൻ്റർ പാർലമെന്ററി യൂണിയന് വേദിയായത്-
ജനീവ 

10.അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്‌ത 'മുരിൻ ടൈഫസ്' എന്ന രോഗത്തിന് കാരണമായ ബാക്‌ടീരിയ-

റിക്കെറ്റ്സിയ ടൈഫി

11.റിമോട്ട് ചെക്ക് ഇൻ ഉൾപ്പെടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവ ളത്തിൽ നിലവിൽവരുന്ന പുതിയ ടെർമിനൽ-

അനന്ത

No comments:

Powered by Blogger.