Daily Current Affairs | 17 October 2024 | Guides Academy

Daily current affairs 17/10/2024

1.ഒക്ടോബർ 17 -
ആഗോള ദാരിദ്ര്യ നിർമാർജന ദിനം

2.63-25 സംസ്ഥാന സ്‌കൂൾ വത്തിന് വേദിയാകുന്നത് -
തിരുവനന്തപുരം

3. 2025  ൽ സുപ്രീം കോടതിയുടെ ചീഫ്ജസ്റ്റിസായി നിയമിതനാകാൻ പോകുന്ന വ്യക്തി (ശിപാർശ സർക്കാർ അംഗീകരിച്ചാൽ) -

സഞ്ജീവ് ഖന്ന

4.വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേ ഷിക്കാർ, നവജാത ശിശുക്കൾ എന്നിവരുടെ പരിചരണത്തിനായി സ്ത്രീകൾക്ക് വിദഗ്‌ധ പരിശീലനം നൽകുന്ന കുടുംബശ്രീ പദ്ധതി-

K 4 CARE

5.ലോകത്തെ ആദ്യത്തെ അൾട്രാ റിയലിസ്റ്റിക് - റോബോട്ട് ആർട്ടിസ്റ്റ്-

എയ്‌ഡ

6.സഹകരണ മേഖലയിൽ സ്ഥാപിക്ക പ്പെടുന്ന രാജ്യത്തെ ആദ്യത്തെ ഔഷധ സസ്യ അർധ സംസ്‌കരണ കേന്ദ്രം നില വിൽ വരുന്നത്-

മറ്റത്തൂർ (തൃശ്ശൂർ)

7.വേൾഡ് അലയൻസ് ഓഫ് ആർട്സ് ഉച്ചകോടിയിൽ പ്രബന്ധമായി അവ തരിപ്പിക്കുന്ന കേരളത്തിൻ്റെ വിശിഷ്ട കലാരൂപം-

ഓട്ടൻ തുള്ളൽ

8.ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി നിയമിതനായ വ്യക്തി-

തോമസ് ടൂഹേൽ

No comments:

Powered by Blogger.