Daily Current Affairs | 18 October 2024 | Guides Academy
Daily Current Affairs 18/10/2024
1. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകൾക്കുള്ള കേന്ദ്രസർക്കാരിന്റെ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റ് -
2. സംഗീതത്തിനുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചുള്ള കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ലഭിച്ചത് -

പരിവാഹൻ സാരഥി
🔹 കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രി - നിതിൻ ഗഡ്ഗരി
2. സംഗീതത്തിനുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചുള്ള കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ലഭിച്ചത് -
എം ജയചന്ദ്രൻ
🔹 50000 രൂപയും പ്രശസ്തി പത്രവും ശില്പവും ആണ് പുരസ്കാരം.
3.ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ എക്സ്ക്ലൂസീവ് വീഡിയോകളും ചിത്രങ്ങളും കാണാനും സംവദിക്കാനുമായി ഒരുക്കിയ ആപ്ലിക്കേഷൻ -

ധോണി ആപ്പ്
4. 2026 ലെ ഫുട്ബോൾ ലോകകപ്പ് വേദി - മെക്സിക്കോ, യു എസ്,കാനഡ
🔹 2026 ജൂൺ 11ന് മെക്സിക്കോയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ ആയിരിക്കും ഉദ്ഘാടന മത്സരം.
🔹 മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്തിയ ശേഷമുള്ള ആദ്യ ലോകകപ്പ് ആണിത്.
🔹 ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് കൂടിയാകും ഇത്.
5.ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായത് - വിജയ കിഷോർ രഹത്കർ
🔹 ദേശീയ വനിതാ കമ്മീഷന്റെ ഒമ്പതാമത് അധ്യക്ഷയാണ്.
🔹 കമ്മീഷൻ അധ്യക്ഷയായ രേഖ ശർമയുടെ പിൻഗാമിയായാണ് നിയമനം.
🔹 മൂന്നുവർഷം അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയാണ് നിയമനം.
🔹 കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് ദേശീയ വനിത കമ്മീഷൻ പ്രവർത്തിക്കുന്നത്.
6. ജഡ്ജിക്കെതിരെയുള്ള വിമർശനവും അധിക്ഷേപവും കോടതി അലക്ഷ്യമല്ല എന്ന് വിധിച്ചത് - മദ്രാസ് ഹൈക്കോടതി
7?സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിൽ വ്യോമസേന സഹായത്തോടെ കേരളം കാറ്റാടി വൈദ്യുതി നിർമ്മിക്കാൻ ഒരുങ്ങുന്നു.
🔹 രാജ്യത്തെ ഏറ്റവും കൂടുതൽ കാറ്റാടി വൈദ്യുതി ഉല്പാദിപ്പിക്കുന്നത് - ഗുജറാത്ത് (13000 മെഗാ വാട്ട് )
🔹 രണ്ടാം സ്ഥാനത്ത് - തമിഴ്നാട് (7000 മെഗാ വാട്ട് )
8. മോഷണം പോയാലും സ്മാർട്ട് ഫോണുകളിലെ വിവരങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്ന സംവിധാനമുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം -

ആൻഡ്രോയ്ഡ് 15
9. ഇന്ത്യയിൽ ആദ്യമായി ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഉപകരണങ്ങളിലേക്ക് ആശയ വിനിമയം ( ഡയറക്ടർ ടു ഡിവൈസ്) വിനിമയം നടത്തുന്ന പരീക്ഷണം നടത്തിയത് -

ബി.എസ്.എൻ.എൽ.
🔹 ഉപഗ്രഹവിനിമയ മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ വിയാസാറ്റുമായി ചേർന്നാണ് പരീക്ഷണം.
10. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകൾക്കുള്ള കേന്ദ്രസർക്കാരിന്റെ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റ് - പരിവാഹൻ സാരഥി

No comments: