Daily Current Affairs | 23 October 2024 | Guides Academy

Daily Current Affairs 23/10/2024

1. ലോക മോൾ ദിനം - ഒക്ടോബർ 23  

🔹മോൾ നമ്പർ - 6.02×10²³ 

2.ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഏഷ്യാറ്റിക് ഗോൾഡൻ ക്യാറ്റിന്റെ വീണ്ടും കണ്ടെത്തിയത് -
മാനസ് ദേശിയോദ്യാനം , ആസം 

3.കേരള ക്രിക്കറ്റ് പരിശീലക - റുമേലി ധർ 

🔹 അണ്ടർ 19 വനിതാ ട്വന്റി 20 ചലഞ്ചർ ട്രോഫിക്ക് ഉള്ള ഇന്ത്യ എ ടീം മുഖ്യ കോച്ചായി നിയമിതയത് - റുമേലി ധർ 

4. ട്വന്റി20 ലോകകപ്പ് ആഫ്രിക്കൻ മേഖലാതല യോഗ്യത മത്സരത്തിൽ ട്വന്റി -20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച രാജ്യം - സിംബാവെ

5. പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ വേദി- റഷ്യയിലെ കസാൻ 

6. ക്വാറികളിലെ അനധികൃത ഖനനം അവസാനിപ്പിക്കാനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആരംഭിച്ച പോർട്ടൽ- ഡ്രോൺ ലിഡാർ സർവ്വേ പോർട്ടൽ 

7. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഏത് കേന്ദ്രഭരണ പ്രദേശമാണ് ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ 10 ദിവസം ബാഗ് രഹിതമാക്കുന്നത് - ഡൽഹി 

8. ഈ മാസം കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് നീറ്റിലിറക്കിയ സമുദ്ര സുരക്ഷയിൽ നാവികസേനയുടെ കരുത്താകുന്ന നാലാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി - എസ്. 4( ഐ എൻ എസ് അരിദമൻ)

🔹 3500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള കെ ഫോർ ആണവ ബാലസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചിട്ടുണ്ട്.

9.2024 ഒക്ടോബറിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് - ഡാന ചുഴലിക്കാറ്റ് 

🔹ഡാന ചുഴലിക്കാറ്റിന് പേര് നൽകിയത് - ഖത്തർ 

🔹ഡാന എന്ന അറബി വാക്കിന്റെ അർഥം - ഔദാര്യം

No comments:

Powered by Blogger.