Daily Current Affairs | 24 October 2024 | Guides Academy

Daily current affairs 24/10/2024

1.ഒക്ടോബർ 24

യു.എൻ ദിനം, ലോക പോളിയോ ദിനം

2.ഡ്രോണുകളുടെ സഹായത്തോടെ തപാലു കൾ എത്തിക്കാനുള്ള തപാൽ വകുപ്പിന്റെ പരീക്ഷണം

പ്രൂഫ് ഓഫ് കൺസപ്റ്റ്

* അരുണാചൽ പ്രദേശിലെ ചൗഖാം പോസ്റ്റ് ഓഫീസിലാണ് പരീക്ഷണം ആദ്യമായി അവതരിപ്പിച്ചത്

3.ഗ്രാമപഞ്ചായത്തുകൾക്ക് പ്രാദേശിക കാലാവസ്ഥ തിരിച്ചറിയാനും പ്രകൃതി ദുരന്തങ്ങളിൽ മുന്നറിയിപ്പെടുക്കുന്ന തിനും വേണ്ടി പഞ്ചായത്ത് രാജ് മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ ആപ്ലി ക്കേഷനുകൾ

ഇ - ഗ്രാമസ്വരാജ്
മെരി പഞ്ചായത്ത് ആപ്പ്
ഗ്രാമ മഞ്ചിത്ര

4. സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറായി നിയമിതനായത്

നിതിൻ അഗർവാൾ

5.അടുത്തിടെ ബഹിരാകാശത്ത് വച്ച് പൊട്ടിത്തെ റിച്ച ബോയിങ് കമ്പനി നിർമ്മിച്ച ഉപഗ്രഹം-

ഇൻസാറ്റ് 33 E

6.ദക്ഷിണ കൊറിയയിലെ ഗ്രേറ്റ് ഹാങ് ഗാങ് (ഹാൻ റിവർ) നദിയുടെ പുനരുജ്ജീവന മാതൃകയിൽ പുനരുജീവിപ്പിക്കുന്ന തെല ങ്കാനയിലെ നദി-

മുസി നദി

7.അടുത്തിടെ തുർക്കിഷ് ഭാഷയിലേക്ക് വി വർത്തനം ചെയ്ത‌ത്, "അലകളില്ലാത്ത കടൽ എന്ന മലയാളം നോവലിൻ്റെ രചയിതാവ്-

എസ്. മഹാദേവൻ തമ്പി

8.സാമൂഹിക നീതി വകുപ്പിൻ്റെ കീഴിൽ രൂ പീകരിച്ച ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാപ്രതിഭകളുടെ സംസ്ഥാന കലാസംഘം-

അനുയാത്ര റിഥം

9.ഡൽഹി ഹ്രസ്വചിത്ര രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ഛായഗ്രഹത്തിനുള്ള പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള ഡോക്യുമെന്ററി-

വൺമാൻ വില്ലേജ്
സംവിധാനം - ജയരാജ്
ഛായഗ്രഹണം മഷേജ് രാജ്

തമിഴ്‌നാട്ടിലെ മീനാക്ഷിപുരം ഗ്രാമത്തെ ക്കുറിച്ചുള്ളതായിരുന്നു ഡോക്യുമെന്ററി

10.ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി തദ്ദേശിയമായി വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യ വാക്‌സിൻ

 ഡെങ്കി ഓൾ

11. 2024 ഒക്ടോബറിൽ അന്തരിച്ച വിമോചന ദൈവശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയ പ്പെടുന്ന തത്വചിന്തകൻ

ഫാദർ ഗുസ്‌താവേ ഗുട്ടിറസ് മെറീനോ പ്രശസ്‌ത കൃതി

-A Theology of Libeation: History, Politics and Salvation

12.  2024 ഒക്ടോബറിൽ അന്തരിച്ച കഥകളി ആചാര്യൻ-

നരിപ്പറ്റ നാരായണൻ നമ്പൂതിരി


No comments:

Powered by Blogger.