Daily Current Affairs | 27 October 2024 | Guides Academy

Daily Current Affairs 27/10/2024

1. പിക്കിൾ ബോൾ വേൾഡ് റാങ്കിംഗ് ഡിയുപിആർ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ പുരുഷ വിഭാഗം സിംഗിൾസിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ താരം - അർമാൻ ഭാട്ടിയ 

2.ദി ലിറ്റിൽ പ്രിൻസ് എന്ന പുസ്തകത്തിന്റെ രചയിതാവ് - അന്ത്വൻ ദെ സന്തെക്സ്യൂപെറി

3. പിജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പിജി ദേശീയ പുരസ്കാരം ലഭിച്ച പ്രമുഖ ചരിത്ര പണ്ഡിത - റൊമില ധാപ്പർ 

🔹മൂന്നുലക്ഷം രൂപയാണ് പുരസ്കാര തുക.

4. 2024 ഒക്ടോബറിൽ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് വിസ ( സ്കിൽഡ് വിസ) 90000 ആയി വർദ്ധിപ്പിച്ച രാജ്യം - ജർമനി 

🔹 ജർമ്മൻ ചാൻസിലർ - ഒലാഫ് ഷോൾസ് 

5. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തി ആണെന്ന് വിധിച്ച കോടതി- കേരള ഹൈക്കോടതി

6. 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ടേബിൾ ടെന്നീസ് ഉൾപ്പെടെ 10 കായ്കയിനങ്ങളെ ഒഴിവാക്കി.

🔹 അചന്ത ശരത് കമൽ ഏത് കായികനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ടേബിൾ ടെന്നീസ്

7. 2022ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദിയായിരുന്നത് - ബർമിങ്ഹാം 

🔹 2026 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത് - സ്കോട്ട്ലാൻഡിലെ ഗ്ലാസ്കോ 

🔹 23 മത്തെ ഗെയിംസ് ആണ് 2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ ഗ്ലാസ്കോയിൽ നിശ്ചയിച്ചിരിക്കുന്നത്.

🔹 2010 ൽ 19- മത് കോമൺവെൽത്ത് ഗെയിംസ് വേദിയായിരുന്നത് - ഡൽഹി 

🔹 2026 ലെ ആകെ മത്സരയിനകളുടെ എണ്ണം 10 ആയി ചുരുക്കി.

8.പിലിക്കോട് ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.

🔹 കൈറ്റിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇ - മുറ്റം ഡിജിറ്റൽ സാക്ഷരത പദ്ധതിക്കായി സംസ്ഥാനത്ത് പൈലറ്റ് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് - പിലിക്കോട് 

9. സാഹിത്യ നഗര ഖ്യാതിക്കൊപ്പം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേട്ടവുമായി കോഴിക്കോട് കോർപ്പറേഷൻ.

🔹 കോഴിക്കോട് കോർപ്പറേഷൻ ഡിജി കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ - ആസിഫ് അലി 

🔹 കോഴിക്കോട് കോർപ്പറേഷൻ മേയർ - ബീന ഫിലിപ്പ് 

🔹ആദ്യ ഡിജിറ്റൽ സാക്ഷരത വാർഡ് - ചെലവൂർ 

10. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ആയി പുനർ നിയമനം ലഭിച്ചത് - മോഹനൻ കുന്നുമ്മേൽ 

No comments:

Powered by Blogger.