Daily Current Affairs | 26 October 2024 | Guides Academy
Daily Current Affairs 26/10/2024
1. ഏഷ്യയിൽ ഉടനീളം നാല് സ്പീഷിസിലുള്ള രാജവെമ്പാലകൾ ഉണ്ടെന്ന് പഠനം.
🔹ഓഫിയോഫാഗസ് ഹന്ന ഏത് ജീവിയുടെ ശാസ്ത്രനാമം ആണ് - രാജവെമ്പാല
2.ജമ്മു-കാശ്മീർ മുഖ്യമന്ത്രി - ഒമർ അബ്ദുള്ള
3.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഡിസംബർ മൂന്നിന് വാണിജ്യ തുറമുഖമായി പ്രഖ്യാപിക്കും
🔹ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമാറ്റഡ് തുറമുഖം - വിഴിഞ്ഞം
4. ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സർവേ അപ്ലിക്കേഷൻ - ശൈലി ആപ്പ്
5.നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഇന്ത്യയുടെ 55-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി - പനാജി,ഗോവ
🔹 ഉദ്ഘാടന ചിത്രം - സ്വാതന്ത്ര്യ വീർ സവർക്കർ
🔹 മലയാള ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം തുടങ്ങിയവ ഇന്ത്യൻ പനോരമ ഫീചർ വിഭാഗത്തിൽ ഉൾപ്പെട്ടു.
6.മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷത്തിൽ നിന്ന് എത്രയായി ഉയർത്തിയാണ് കേന്ദ്ര ധന മന്ത്രാലയം വിജ്ഞാപനമിറക്കിയത് - 20 ലക്ഷം
🔹ചെറുകിട സംരംഭകർക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണ് - മുദ്ര പദ്ധതി
7.വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ഇലോ റേറ്റിങ്ങിൽ 2800 എന്ന കടമ്പ മറികടന്ന ഇന്ത്യക്കാരനായി മാറിയത് - അർജുൻ എരിഗാസി
🔹ചെസ് ചരിത്രത്തിൽ 2800 എന്ന കടമ്പ മറികടക്കുന്ന 16 മത്തെ താരമാണ് അർജുൻ.
8.സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയി നിയമിതനായത് - പ്രണബ് ജ്യോതി നാഥ്

No comments: