Daily Current Affairs | 28 October 2024 | Guides Academy
Daily Current Affairs 28/10/2024
1. പി. ജി. സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പി. ജി. ദേശീയ പുരസ്‌കാരത്തിന് അർഹ യായ പ്രമുഖ ചരിത്ര പണ്ഡിത-
റൊമില ഥാപ്പർ
2.2024 ഒക്ടോബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ്-
ട്രാമി
3. ഗണിത പഠനം അനായാസമാക്കാനും ആസ്വാദ്യകരമാക്കാനും സംസ്ഥാന സർ ക്കാരിന്റെ ഇന്നോവേഷൻ വിഭാഗമായ കെ-ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി-
മഞ്ചാടി
4.രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ അടിസ്ഥാന വികസനം ലക്ഷ്യമിടുന്ന 'ഭാരത് അർബൻ മെഗാ ബസ് മിഷനിൽ' പരിഗണിക്കപ്പെടുന്ന കേര ളത്തിൽ നിന്നുള്ള നഗരങ്ങൾ-
തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, മലപ്പുറം,
5. ജാർഖണ്ഡിൻ്റെ തിരഞ്ഞെടുപ്പ് അംബാ സഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം-
എം. എസ്. ധോണി
6.ആഗോള പ്രകൃതി സംരക്ഷണ സൂചി കയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം-
176
7. 2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് ദൃശ്യമായ വാൽ നക്ഷത്രം- ഷുചിൻഷാൻ അറ്റ്ലസ് (C/2023 A3)
8. ചികിത്സാപ്പിഴവുണ്ടായി എന്ന പരാതി യുടെ പേരിൽ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത് എന്ന വിധി പുറപ്പെടുവിച്ച ഹൈക്കോടതി-
കേരള ഹൈക്കോടതി
9.കായിക രംഗത്തെ ആജീവനാന്ത മികവിന് നൽകുന്ന ധ്യാൻചന്ദ് പുരസ്‌കാരത്തിന്റെ പുതിയ പേര്-
അർജ്ജുന ലൈഫ് ടൈം അച്ചീവ്മെന്റ്
10. 2024 ഒക്ടോബറിൽ പുറത്തിറക്കിയ ഫിഫാ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം -
125
" ഒന്നാം സ്ഥാനം അർജന്റീന
No comments: