Daily Current Affairs | 27 November 2024 | Guides Academy

ഡെയിലി കറന്റ്‌ അഫയെസ് 27/11/2024

1.ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തി യഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കിയത്-

രാഷ്ട്രപതി ദ്രൗപദി മുർമു

ഭരണഘടനയുടെ സംസ്കൃതം, മൈഥിലി പരിഭാഷകളും രാഷ്ട്രപതി പ്രകാശനം ചെയ്തു 

2. ഭരണഘടന ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രകാശനം ചെയ്‌ത പുസ്ത‌കങ്ങൾ-

• Making of the Constitution of India: A Glimpse
• Making of the Constitution of India and its Glorious Journey

3.ഭരണഘടനയുടെ 75-ാം വാർഷിക
ആഘോഷ പ്രമേയം-

നമ്മുടെ ഭരണഘടന അഭിമാനം (Hamara നമ്മുടെ Samvidhan, Hamara Swabhimaan)

4.ജലദൗർലഭ്യത്തെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം-

ഇക്വഡോർ

5.എമ്മി പുരസ്‌കാരദാനച്ചടങ്ങിന് അവതാരകനാകുന്ന ആദ്യ ഇന്ത്യാക്കാരൻ-

വീർ ദാസ്

6.ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായി ISRO ആളില്ലാ പേടകം വിക്ഷേപിക്കുന്നത് -
2025 മാർച്ച്

ദൗത്യത്തിന് നൽകിയിരിക്കുന്ന പേര് -
 ജി 1 മിഷൻ

7.ആലുവയിൽ ശ്രീനാരായണ ഗുരു സംഘ ടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാ ബ്ദിയോടനുബന്ധിച്ച് ശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോക സർവമത സമ്മേളനത്തിന് വേദിയാകുന്നത്-

വത്തിക്കാൻ

8. ഇന്ത്യയിലെ ആദ്യത്തെ നൈറ്റ് സഫാരി പാർക്ക്-

9.കുക്റെയിൽ നൈറ്റ് സഫാരി പാർക്ക് - ലഖ്നൗ (ഉത്തർപ്രദേശ്)

ആഗോളതലത്തിൽ 5-ാമത്തെ നൈറ്റ് സഫാരി പാർക്കാണിത്

10.രാജ്യത്തെ അധ്യാപകരെ ശാക്തീകരി ക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോം-

Teacher app

11.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി-
ധർമ്മേന്ദ്ര പ്രധാൻ

12. 2024 ഡിസംബറോടെ വിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ AI ലാബ്-

ACA MOI - TD (My Orbital Infra- structure - Technology Demonstrator)

* വിക്ഷേപണ വാഹനം PSLV C 60

13.ലേലത്തിലൂടെ IPL ടീമിലെത്തിയ ഏറ്റ വും പ്രായം കുറഞ്ഞ താരം-

വൈഭവ് സൂര്യവംശി (13 വയസ്)
& 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് വൈഭവിനെ ടീമിലെ ത്തിച്ചത്

No comments:

Powered by Blogger.