Daily Current Affairs | 09 December 2024 | Guides Academy

1.ഡിസംബർ 9 :
രാജ്യാന്തര അഴിമതി വിരു ദ്ധദിനം

INTERNATIONAL ANTI CORRUPTION DAY

2.ആഭ്യന്തര സംഘർഷത്തെ തുടർന്ന് അധി കാരം നഷ്ടപ്പെട്ട സിറിയൻ പ്രസിഡന്റ്-
ബഷാർ അൽ അസദ്

3.സിറിയയിൽ അധികാരം വിമത സഖ്യം -ഹയാത്ത് പിടിച്ച തഹ്‌രീർ അൽ ശാം (HTS)

ഹയാത്ത് തഹ്‌രീർ അൽശാം സംഘ ടനയുടെ തലവൻ-

അബു മുഹമ്മദ് അൽ ജുലാനി

4.സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിൽ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത്-

കരുതലും കൈത്താങ്ങും

5.രാജ്യത്തെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്ക് നിലവിൽ വന്നത്-

തയ്യൂർ ക്യാമ്പസ് - IIT മദ്രാസ്

6.ലോകത്താദ്യമായി ത്രീഡിയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമ-

ജീസസ് ആൻഡ് മദർ മേരി

സംവിധാനം-
തോമസ് ബെഞ്ചമിൻ

7.ചിത്രങ്ങളും വാക്യങ്ങളും ഹൈ റെസ ല്യൂഷൻ വീഡിയോ ആക്കുന്ന ജനറേറ്റീവ് എ.ഐ മോഡലായ വിയോ പുറത്തിറ ക്കിയത്-
ഗൂഗിൾ 

* ഗുഗിളിന്റെ ആദ്യ ജെൻ.എ.ഐ മോ ഡലാണ് വിയോ

8.2025 ലെ ക്വാഡ് ഉച്ചകോടിക്ക് വേദിയാ കുന്നത്-
ഇന്ത്യ

9.തുർക്കിയിൽ നടന്ന വേൾഡ് റോബോട്ട് ഒളിംപ്യാഡിൽ ഫ്യൂച്ചർ ഇന്നവേറ്റേഴ്സ് എലിമെന്ററി വിഭാഗത്തിൽ വിജയിച്ച കേര ളത്തിലെ സ്റ്റാർട്ട്പ്പ്-
യൂണിക് വേൾഡ് റോബോട്ടിക്സ‌്

* ഒളിപ്യാഡിന്റെ ചരിത്രത്തിൽ ആദ്യ മായിട്ടാണ് കേരളത്തിൽ നിന്ന് ഒരു ടീം ഇന്റർനാഷണൽ വിഭാഗത്തിൽ എത്തുന്നതും വിജയിക്കുന്നതും.

10.ലോകബാങ്കിന്റെ്റെ സഹായത്തോടെ ജമ്മു കാശ്മീരിൽ വികസിപ്പിക്കുന്ന നാല് പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ-

കോക്കർനാഗ്, ബരാദരി,ബാദർവ,
ദുധപത്രി

11.2025 -ലെ വേൾഡ് ഓഡിയോ- വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് ഉച്ചകോടിക്ക് വേദിയാകുന്നത്-

ഇന്ത്യ

12. 2025-ൽ അമേരിക്ക വേദിയാകുന്ന പ്ര ഥമ ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം-

32

No comments:

Powered by Blogger.