Daily Current Affairs | 10 December 2024 | Guides Academy

Daily Current Affairs | 10 December 2024 | Guides Academy


1.ഡിസംബർ 10 :
ലോക മനുഷ്യാവകാശ ദിനം
നൊബേൽ സമ്മാന ദിനം

2.ചലച്ചിത്രരംഗത്തെ ആജീവനാന്തകാല സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരി ന്റെ 2023-ലെ ജെ. സി. ഡാനിയേൽ പുര സ്‌കാരത്തിന് അർഹനായത്-

ഷാജി എൻ കരുൺ

3.  82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ത്തിലേക്ക് മികച്ച വിദേശഭാഷാ ചിത്രം, സംവിധാനം എന്നീ വിഭാഗങ്ങളിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം-

ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

4.ഇന്ത്യൻ സൈന്യം വികസിപ്പിച്ച, ശത്രു താവളങ്ങൾ എളുപ്പം ആക്രമിക്കാൻ ശേഷി യുള്ള 'കമിക്കാസി' ഇനത്തിൽപ്പെട്ട അത്യാധുനിക ചാവേർ ഡ്രോൺ-
ഖർഗ

5.മറിയം വെബ്സ്റ്റർ നിഘണ്ടുവിന്റെ ഈ വർഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്-

Polarization (ധ്രുവീകരണം)

6.കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്ററിൽ വികസി പ്പിച്ച പുതിയ ഇനം ഇഞ്ചി-

സുരസ

7.കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും ഇൻഷ്വറൻസ് പരിരക്ഷയും മറ്റ് ആനു കൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ആപ്പ്-

അതിഥി ആപ്പ്

8.RBI യുടെ 26-ാമത് ഗവർണറായി നിയമി തനായത്-

സഞ്ജയ് മൽഹോത്ര

9.രത്തൻ ടാറ്റ : എ ലൈഫ് എന്ന ജീവചരിത്രം രചിച്ചത്-
ഡോ. തോമസ് മാത്യൂസ്

10.മുൻ സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദിന് രാഷ്ട്രീയ അഭയം നൽകിയ രാജ്യം-
റഷ്യ

11.ഈ വർഷത്തെ ക്രോസ്‌വേഡ് അവാർഡി നർഹനായത്-
സഹറു നുസൈബ കണ്ണനാരി

കൃതി - ക്രോണിക്കിൾ ഓഫ് ആൻ അവർ ആന്റ് എ ഹാഫ്

മലയാളിയുടെ ഇംഗ്ലീഷ് നോവലിന് ആദ്യമായാണ് ക്രോസ്‌വേഡ് പുരസ് കാരം ലഭിക്കുന്നത്

12.ഭരതമുനി ദേശീയ പുരസ്‌കാരത്തിന് അർഹനായ മലയാളി-

സൂര്യ കൃഷ്ണ‌മൂർത്തി

13.ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അധീന തയിലുള്ള ജർമ്മൻ ഭാഷ പരീക്ഷാ കേന്ദ്രം (ടെൽക) നിലവിൽ വരുന്നത്-
അങ്കമാലി

14.2024-ലെ അണ്ടർ 19 ഏഷ്യാകപ്പ് കിരീടം നേ ടിയത്

ബംഗ്ലാദേശ് (ഇന്ത്യയെ പരാജയപ്പെ ടുത്തി)

No comments:

Powered by Blogger.