Daily Current Affairs | 16 December 2024 | Guides Academy
Daily Current Affairs | 16 December 2024 | Guides Academy
1.രാജ്യത്ത് ഏറ്റവും അധികം വരൾച്ച ഭീഷണിയുള്ള 50 ജില്ലകളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടിരിക്കുന്ന ജില്ലകൾ -
ആലപ്പുഴ (75%)കോട്ടയം (73%)
*ആലപ്പുഴ ജില്ലയിൽ പ്രതിവർഷം 74% പ്രളയത്തിനും 75% വരൾച്ചയ് ക്കും സാധ്യതയുണ്ടെന്നാണ് പഠന റിപ്പോർട്ട്
2. 'എ മാവെറിക് ഇൻ പൊളിറ്റിക്സ് 'എന്ന പുസ്തകം രചിച്ചത്-
മണിശങ്കർ അയ്യർ
3.വൈദ്യുത വാഹനതത്തിൻ്റെയും വൈ ദ്യുത പാചകത്തിന്റെയും പ്രചാരണ ത്തിനായി സംസ്ഥാനത്ത് ആരംഭിച്ച ഗോ ഇലക്ട്രിക് ക്യാമ്പയിനിന്റെ ഭാഗ മായുള്ള പദ്ധതി-
സ്ത്രീ
* STREE- Sustainable Transport For Rural Entrepreneurship through Electric Cycle)
4.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക്-
സോരവാർ
5.ജോർജിയയുടെ പുതിയ പ്രസി ഡൻന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഫുട്ബാൾ താരം-
മിഖെയ്‌ൽ കവെലഷ്‌വിലി
6.2024 ഡിസംബറിൽ അന്തരിച്ച പ്ര ശസ്‌ത തബല വിദ്വാൻ-
ഉസ്താദ് സാക്കിർ ഹുസൈൻ
7.അടുത്തിടെ ഡാർക്ക് ഈഗിൾ എന്ന ലോംഗ് റേഞ്ച് ഹൈപ്പർസോണിക് മി സൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം-
യു.എസ്.എ
8.അടുത്തിടെ പൊട്ടിത്തെറിച്ച സെമെരു അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം-
ഇന്തോനേഷ്യ
9.ഇന്ത്യ, ഫ്രാൻസ്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ സംയുക്ത വ്യോമാഭ്യാസം-
ഡെസേർട്ട് നൈറ്റ്
10.ഇന്ത്യയിലെ ആദ്യത്തെ ഡയബെറ്റിസ് ബയോബാങ്ക് നിലവിൽ വന്നത്-
ചെന്നൈ
11.ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും 100 വിക്കറ്റ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിന് ഉടമയായത്-
ഷഹീൻ ഷാ അഫ്രീദി (പാകിസ്ഥാൻ)
No comments: