Daily Current Affairs | 17 December 2024 | Guides Academy

Daily Current Affairs | 17 December 2024 | Guides Academy

1."ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്' എന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്‌ ഭയിൽ അവതരിപ്പിക്കുന്നത്-

അർജുൻ റാം മേഘ്‌വാൾ (കേന്ദ്ര നിയമ മന്ത്രി)

2.2024 ഡിസംബറിൽ ഇന്ത്യൻ മഹാസമു ദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ മയോട്ട യിൽ നാശം വിതച്ച ചുഴലിക്കാറ്റ്-

ചിഡോ

3.കേന്ദ്ര തുറമുഖ മന്ത്രാലയം ജലപാതകൾ വഴിയുള്ള ഇന്ത്യയിലെ ആദ്യ ഷെഡ്യൂൾഡ് കാർഗോ സർവീസ് ആരംഭിച്ചത്-

ദേശിയ ജലപാത 1 & ദേശീയ ജലപാത 2

► കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി

സർബാനന്ദ സോനോവാൾ

4. 2024 ഡിസംബറിൽ അന്തരിച്ച മല യാള സിനിമയിലെ മുതിർന്ന നടനും സംവിധായകനുമായ വ്യക്തി-

തോമസ് ബെർളി

►ഹോളിവുഡ് സിനിമയിൽ അഭിനയിച്ച ആദ്യ മലയാളിയാണ്
തോമസ് ബെർളി

5.ഗോതമ്പിനും ചോളത്തിനും ഏറ്റവും ഉയർന്ന മിനിമം താങ്ങുവില (MSP) ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം-

ഹിമാചൽ പ്രദേശ്

6.2024 ലെ ജൂനിയർ വനിതാ ഏഷ്യ കപ്പ് ഹോക്കി കിരീടം നേടിയത്-
ഇന്ത്യ 
(ചൈനയെ പരാജയപ്പെടുത്തി)

ASIA കപ്പ്‌ ടൂർണമെന്റിന് വേദിയായത്
മസ്‌കറ്റ് (ഒമാൻ)

7.2024 ലെ സയ്യിദ് മുഷ്താഖ് അലി ട്വന്റി -ട്വന്റി ക്രിക്കറ്റ് കിരീടം നേടിയത് 

മുംബൈ
(മധ്യപ്രദേശിനെ പരാജയപ്പെടുത്തി)

8.IPL വനിതാ താരലേലത്തിൽ മലയാ ളിയായ വി.ജെ. ജോഷിതയെ സ്വന്ത മാക്കിയ ടീം-

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു

' വനിതാ പ്രീമിയർ ലീഗ് താരലേലത്തിലെ ഏറ്റവും മൂല്യമേറിയ താര മായി മാറിയത്-
സിമ്രാൻ ഷെയ്ഖ്

No comments:

Powered by Blogger.