Daily Current Affairs | 18 December 2024 | Guides Academy

Daily Current Affairs | 18 December 2024 | Guides Academy


1.ഡിസംബർ 18:

ദേശീയ ന്യൂനപക്ഷാവകാശ ദിനം
രാജ്യാന്തര കുടിയേറ്റ ദിനം

2.ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്ന തിനായി കേന്ദ്രസർക്കാർ ആവിഷ്ക്ക രിച്ച പദ്ധതി-

ജൽവാഹക് പദ്ധതി

3.ഓസ്കാറിൽ ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നോമിനേഷൻ നേടിയ ബാലവേല പ്രമേയമാക്കിയ ഇന്ത്യൻ ചിത്രം

അനുജ

സംവിധാനം -ആദം ജെ ഗ്രേവ്‌സ്

4."ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്" ഭരണ ഘടനാ ഭേദഗതി ബിൽ ലോകസഭ യിൽ അവതരിപ്പിച്ചപ്പോൾ അനുകൂലി ച്ചവരുടെ എണ്ണം-

269

► ബില്ലിനെ എതിർത്തവരുടെ എണ്ണം- 198

5.അടുത്തിടെ ബെഹ്റിൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച മല യാളി വ്യവസായി-

ഡോ. രവി പിള്ള

6.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ത്തിന് ലഭിച്ച പുതിയ കോഡ്-

IN TRV 1

7.ഗൂഗിൾ ഇന്ത്യയുടെ പുതിയ മാനേജർ & വൈസ് പ്രസിഡന്റായി നിയമിത യായത്-

പ്രീതി ലോബാന

8.ഇന്ത്യയിലെ ആദ്യത്തെ ജിയോ സയൻസ് മ്യൂസിയം നിലവിൽ വന്നത്-

ഗ്വാളിയോർ

9. 2024 ഡിസംബറിൽ അന്തരിച്ച, സസ്യ ങ്ങളുടെ വിജ്ഞാനകോശം എന്നറി യപ്പെട്ട വനിത-

തുളസി ഗൗഡ (കർണ്ണാടക)

10. 2024 ലെ മികച്ച പുരുഷ ഫുട്ബോ ളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാ രത്തിന് അർഹനായത്-

വിനിസ്യൂസ് ജൂനിയർ (ബ്രസീൽ)

► മികച്ച വനിതാ താരം
അയ്റ്റാന ബോൺമാറ്റി
(സ്പെയ്ൻ)

11. 38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യ ചിഹ്നം-

മൗളി

ഗെയിംസിൽ പുതുതായി ഉൾപ്പെടു
ത്തിയ കായിക ഇനങ്ങൾ

യോഗ, മല്ലാഖംപും

12.പ്രഥമ ഖോ-ഖോ ലോകകപ്പിന് വേദി യാകുന്ന രാജ്യം

ഇന്ത്യ (ന്യൂഡൽഹി)

No comments:

Powered by Blogger.