Daily Current Affairs | 26 December 2024 | Guides Academy

Daily Current Affairs | 26 December 2024 | Guides Academy


1.2024 ഡിസംബറിൽ ശതാബ്‌ദി ആഘോഷി ക്കുന്ന INC സമ്മേളനം

ബൽഗാം സമ്മേളനം

► ഗാന്ധിജി അധ്യക്ഷത വഹിച്ച ഏക INC സമ്മേളനം

2.ഗ്രാമ, നഗര പ്രദേശങ്ങളിലും കുടുംബശ്രീ "കേരള ചിക്കൻ' ഉൽപ്പന്നങ്ങൾക്കു വിപ ണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി-

മീറ്റ് ഓൺ വീൽസ്

" ആദ്യം തിരുവനന്തപുരത്താണ് വരുന്നത്

3.ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന വിദ്യാർത്ഥിക ളുടെ ട്യൂഷൻ ഫീസ് പൂർണമായും സർക്കാർ വഹിക്കുമെന്ന് സംസ്ഥാനം ഉത്തരവിറക്കിയത് 

തമിഴ്‌നാട്

4.സ്പ‌ാഡെക്സ് ദൗത്യത്തിനോടൊപ്പം ഇന്ത്യ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന 24 പേ ലോഡുകൾ അടങ്ങിയ റോക്കറ്റ് അവശി ഷ്‌ട ഉപഗ്രഹം-

പോയം 4

5.ബംഗളൂരിലെ ആർ. വി. കോളേജ് ഓഫ് എൻജിനീയറിംഗിലെ ഗവേഷകർ തയ്യാറാക്കിയ ആർവിസാറ്റ് - 1 പേലോഡിൽ ബഹിരാകാശത്തേക്ക് എത്തു ന്നതും മനുഷ്യന്റെ കുടലിൽ കാണപ്പെടുന്നതുമായ ബാക്‌ടീരിയ-

ബാക്ടീരോയ്‌ഡ്‌സ് തെറ്റയോട്ടോ മൈക്രോൺ

6.സമുദ്ര മത്സ്യബന്ധന വികസനം ലക്ഷ്യ മാക്കി കേരള സംസ്ഥാന തീരദേശ വിക സന കോർപ്പറേഷനുമായി ഒപ്പിട്ട സംസ്ഥാനം കരാറിൽ-

ആന്ധ്രാപ്രദേശ്

7.സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോ ണയിലേക്ക് ഇറങ്ങിയ പേടകം-

പാർക്കർ സോളാർ പ്രോബ് പേടകം

8.2024 ഡിസംബറിൽ അന്തരിച്ച മലയാള സാഹിത്യകാരൻ-

എം. ടി. വാസു ദേവൻ നായർ

» ജ്ഞാനപീഠം, പത്മഭൂഷൺ, ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, കേന്ദ്ര - കേരള സാഹിത്യ അക്കാദമി * അവാർഡുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.

9.2025 ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ മെന്റിന്റെ വേദി-

ദുബായ്

» ഇന്ത്യയുടെ മത്സരങ്ങൾ മാത്രമാണ് ദുബായിൽ വച്ച് നടക്കുന്നത്.

" ടൂർണമെന്റിൽ ആതിഥേയത്വം വഹി ക്കുന്നത് - പാകിസ്ഥാൻ

No comments:

Powered by Blogger.