Daily Current Affairs | 25 December 2024 | Guides Academy
Daily Current Affairs | 25 December 2024 | Guides Academy
1.ഡിസംബർ 25 :
സദ്‌ഭരണ ദിനം
2.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ നൂറാം ജന്മവാർഷികത്തി ന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കുന്ന നാണയം-
100 രൂപ
3.കേരള ഗവർണറായി രാഷ്ട്രപതി നിയമി ച്ചത്-
രാജേന്ദ്ര വിശ്വനാഥ് ആർലെകർ
" കേരളത്തിലെ നിലവിലെ ഗവർണറായ ആരിഫ് മുഹമ്മദ്ഖാനെ ബീഹാറിലെ ഗവർണറായി നിയമിച്ചു
4.ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതി (River Linking Project)-
കെൻ ബെത്വ
" ഗുണഭോക്താക്കൾ
- മധ്യപ്രദേശ് & ഉത്തർപ്രദേശ്
5.ജമ്മുകാശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ സേവനങ്ങൾ നൽകുന്ന ആദ്യ പ്രൈവറ്റ് ടെലികോം കമ്പനി-
Airtel
6.ഉപഭോക്തൃ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ വെബ്സൈറ്റിൽ (consumerhelpline. gov.in) ആരംഭിച്ച ചാറ്റ്ബോട്ട്-
ജാഗ്രിതി
7.സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പി ക്ചർ അവാർഡിൽ മികച്ച ഡോക്യുമെന്റ റിക്കുള്ള പുരസ്കാരം നേടിയ ചലച്ചിത്ര സംവിധായകൻ-
വേണുനായർ
" ഡോക്യുമെന്ററി :
ആത്മാവിന്റെ സങ്കേതങ്ങൾ : കേരളത്തിലെ വിശുദ്ധ വനങ്ങൾ
8.അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പി 2 നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം
വി. ജെ. ജോഷിത (വയനാട്)
ടീമിനെ നയിക്കുന്നത് - നിക്കി പ്രസാദ്
വേദി - മലേഷ്യ
No comments: