Daily Current Affairs | 27 December 2024 | Guides Academy
Daily Current Affairs | 27 December 2024 | Guides Academy
1.ഡിസംബർ 27:
രാജ്യാന്തര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം
2.മോൾഡോവയുടെ പ്രസിഡന്റായി തുടർച്ചയായ രണ്ടാം തവണയും തിര ഞ്ഞെടുക്കപ്പെട്ടത്-
മായ സന്ദു
3.ഫലപ്രദമായ ഭരണത്തിന് ആവശ്യ മായ ഉപകരണങ്ങളും അറിവും ഉപ യോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്ര തിനിധികളെയും ഉദ്യോഗസ്ഥരെയും സജ്ജരാക്കുന്നതിലൂടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ശേഷിയും കഴിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച പദ്ധതി-
വിക്ഷിത് പഞ്ചായത്ത് കർമ്മയോഗി
4.രാജ്യത്തെ ആദ്യ സീറോ വേസ്റ്റ് എയർ പോർട്ട്-
ഇൻഡോർ
5.കുടുംബശ്രീ സംസ്ഥാന ബഡ്സ് കലോത്സവമായ 'തില്ലാന' യ്ക്ക് വേദി യാകുന്നത്-
കൊല്ലം
6.ഡാർക്ക് പാറ്റേണു ഉപഭോക്താക്കളെ ഡാർക്ക് പാറ്റേണുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ദേശീയ ഉപഭോക്തൃകാര്യ മന്ത്രാ ലയം പുറത്തിറക്കിയ ആപ്പുകൾ-
ജാഗോ ഗ്രാഹക് ജാഗോ ആപ്പ്ജാഗ്രതി ആപ്പ്
ജാഗ്രതി ഡാഷ് ബോർഡ്
7.ഗ്രീക്ക് ഇതിഹാസ കാവ്യം 'ഒഡീസി' സിനിമയാക്കുന്ന പ്രശസ്ത സംവിധായകൻ-
ക്രിസ്റ്റഫർ നോളൻ
8.2024 ഡിസംബറിൽ അന്തരിച്ച പ്ര ശസ്ത പാക് എഴുത്തുകാരി-
ബാപ്സി സിധ്വ
ഇന്ത്യ-പാക് വിഭജനത്തിന്റെ വേദ നിപ്പിക്കുന്ന അനുഭവങ്ങൾ പകർത്തിയ ബാപ്സിയുടെ കൃതി
ഐസ് കാൻഡി മാൻ
9.ഐസ് കാൻഡി മാൻ എന്ന കൃതി 'എർത്ത്' എന്ന പേരിൽ ചലച്ചിത്ര മാക്കിയ ഇന്ത്യൻ കനേഡിയൻ സംവിധായിക
ദീപാ മേത്ത
10. 2024 ഡിസംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ പ്രധാന മന്ത്രി-
ഡോ. മൻമോഹൻ സിംഗ്
*2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു മൻ മോഹൻസിംഗ്
*സിഖ് സമുദായത്തിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി
*പുത്തൻ സാമ്പത്തിക നയങ്ങൾ ആവിഷ്കരിച്ച ഇന്ത്യൻ ധനകാര്യ മന്ത്രി
No comments: