Daily Current Affairs | 28 November 2024 | Guides Academy

Daily Current Affairs 28/11/2024

1.യു. എസിലെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിൻ്റെ ഡയറക്‌ടറായ ഇന്ത്യൻ വംശജൻ-
ജയ് ഭട്ടാചാര്യ

2.ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം-
ഇന്ത്യ

3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ് (2nd - രാജസ്ഥാൻ)

4.ലോകത്ത് ഏറ്റവും കൂടുതൽ മുട്ട ഉത്പാ ദിപ്പിക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം -
രണ്ട് (ഒന്നാം സ്ഥാനം ചൈന)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശ് (2ud - തമിഴ്‌നാട്)

" ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറച്ചി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ബംഗാൾ (2ud - ഉത്തർ പ്രദേശ്)

5.2024 ലെ ആശാൻ സ്‌മാരക കവിതാ പുരസ് കാരത്തിന് അർഹയായത്-

വി. എം. ഗിരിജ

6.'Give Back to Society' എന്ന പ്രമേയത്തിൽ സൗജന്യ ഭക്ഷണ  പരിപാടി ആരംഭിച്ച ബാങ്ക്-

Union Bank of India

7.ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾക്കെതി രായി കേന്ദ്ര സർക്കാർ ആരംഭിച്ച ക്യാമ്പ യിൻ-
നയി ചേതന 3.0

8.ശ്രീലങ്കയിൽ നടന്ന 10-ാമത് രാജ്യാ ന്തര യൂത്ത് ഫിലിം ഫെസ്റ്റിവലിൽ 'ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം' നൽകി ആദരിച്ച മലയാള സംവിധായകൻ- 

ഷാജി എൻ കരുൺ

9. നിലവിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ-
ഷാജി എൻ കരുൺ

10.ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമ ദിന ചര്യകൾ ക്രമീകരിക്കുക എന്ന ലക്ഷ്യങ്ങ ളോടെ ഒൻപതാം ആയുർവേദ ദിനാ ഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി-

ദേശ് കാ പ്രകൃതി പരീക്ഷൺ അഭിയാൻ

11.ഇന്ത്യയിലെ ശൈശവ വിവാഹം ഇല്ലാ താക്കാൻ കേന്ദ്ര വനിതാ ശിശു മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ-

ബാൽ വിവാഹ് മുക്ത് ഭാരത്

12.കേന്ദ്ര വനിതാ ശിശു വികസന മന്ത്രി- അന്നപൂർണാ ദേവി

13. ഉത്തേജക പരിശോധനയ്ക്ക് സഹകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി NADA 4 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ ഗുസ്തി താരം-

ബജ്‌റംഗ് പുനിയ

No comments:

Powered by Blogger.