Daily Current Affairs | 29 November 2024 | Guides Academy
Daily Current Affairs 29/11/2024
1.November 29:
International Day of Solidar ity with palestian people
2.ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്-
ഹേമന്ത് സോറൻ
►4-ആം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്
3.55-ാമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേള യിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടിയ ചലച്ചിത്രം-
ടോക്സിക് (ലിത്വോനിയൻ ചിത്രം)
4.സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷന്റെ (NAFSCOB) 2023-24 ലെ മികച്ച സംസ്ഥാന സഹകരണ ബാങ്കി നുള്ള ദേശീയ പുരസ്ക്‌കാരം ലഭിച്ചത്-
കേരള ബാങ്ക്
5.യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 ദൗത്യം ISRO വിക്ഷേപിക്കുന്നത്- 2024 ഡിസംബർ 4
>> വിക്ഷേപണ വാഹനം -PSLV C 59
6.കപ്പലിൽ നിന്ന് ബോട്ടുകൾക്ക് മുന്നറിയിപ്പ് നൽകാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം-
എൽറാഡ് (LRAD)
7.സംസ്ഥാനത്തെ ആദ്യത്തെ ISO സെർട്ടിഫൈഡ് കുടുംബശ്രീ സിഡി.എസ്-
വെങ്ങപ്പള്ളി CDS (വയനാട്)
8.സംസ്ഥാനത്തെ ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാനുള്ള കെ. ഫോണിന്റെ പദ്ധതി-
കണക്ടിങ് ദി അൺ കണക്റ്റഡ്
9. 2024 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്-
ഫെംഗൽ
No comments: