Daily Current Affairs | 05 October 2023 | Guides Academy
35
2023-ലെ ഏഷ്യൻ ഗെയിംസ് വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം - അന്നു റാണി (62.92 മീറ്റർ)36
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും ഗവേഷകർ കണ്ടെത്തിയ 'വയനാടൻ തീക്കറുപ്പൻ എന്ന തുമ്പിയുടെ ശാസ്ത്രീയ നാമം? - എപ്പിതെമിസ് വയനാടെൻസിസ്37
രാജ്യാന്തര ചെസ് സംഘടനയായ ഫിഡെയുടെ 2700 എലോ റേറ്റിംഗ് പോയിന്റ് നേടുന്ന ആദ്യ മലയാളി ചെസ് താരം - നിഹാൽ സരിൻ38
ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത് - ഒക്ടോബർ 4 മുതൽ 10 വരെ39
അടുത്തിടെ ലോകാരോഗ്യ സംഘടന അനുമതി നൽകിയ 'R21/Matrix-M' വാക്സിൻ, ഏത് രോഗത്തിനെതിരെയുള്ളതാണ് - മലേറിയ40
2023-ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡർ - സച്ചിൻ ടെണ്ടുൽക്കർ41
മൗംഗി ജി. ബവേൻഡി, ലൂയിസ് ഇ. ബ്രൂസ്, അലെക്സി ഐ. ഇക്കിമോവ് എന്നിവർ 2023-ലെ രസതന്ത്ര നൊബേൽ നേടിയത് ഏത് കണ്ടുപിടിത്തതിനാണ്? - ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന്42
2023 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ നോർവീജിയൻ എഴുത്തുകാരൻ - ജോൻ ഫോസെ
No comments: