Daily Current Affairs | 09 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്സ് 9/11/2023
2023 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച, കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ - പ്രളയ്
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിൽ ഒന്നാമതെത്തിയ സംസ്ഥാനം - കേരളം
ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കായി ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരം- ഗ്ലെന്‍ മാക്സ്വെൽ
സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായി 'അനാസ്ട്രസോൾ' ഗുളിക ഉപയോഗിക്കാൻ അടുത്തിടെ അനുമതി നൽകിയ രാജ്യം - ബ്രിട്ടൻ
ഉപേക്ഷിക്കപ്പെട്ട പശുക്കളെ കണ്ടെത്താനും അവയ്ക്ക് പരിചരണം നൽകാനും ലക്ഷ്യമിട്ടുകൊണ്ട്, പശു സെൻസസ് നടത്താനൊരുങ്ങുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
2023 നവംബറിൽ ഛത്രപതി ശിവജിയുടെ 10 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തതെവിടെ - ജമ്മു&കാശ്മീർ
ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും നേരിടാൻ മെറ്റയും ഗൂഗിളും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി
ലാന്റേൺ
'മിഷൻ റെയിൻബോ-2024' എന്നപേരിൽ ഏഴ് മേഖലകളുടെ വളർച്ച ലക്ഷ്യമാക്കിയുള്ള 100 ദിന കർമ്മപരിപാടി നടപ്പാക്കുന്ന ബാങ്ക് - കേരള ബാങ്ക്

No comments: