Daily Current Affairs | 10 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്‌സ് 10/11/2023
ഡോൾഫിനുകളെ സംരക്ഷിക്കുന്നതിനും സമുദ്ര പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനുമായി തമിഴ്നാട് ആരംഭിക്കാൻ പോകുന്ന പദ്ധതി - പ്രോജക്ട് ഡോൾഫിൻ
അടുത്തിടെ ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ രാജ്യം - ചിലി
സയ്യിദ് മുഷ്താഖ് അലി ട്രോഫി 2023 വിജയികൾ ആരാണ് -
പഞ്ചാബ്
2023 പാരീസ് മാസ്റ്റേഴ്സ് കിരീടം നേടിയത് -
നൊവാക് ജോക്കോവിച്ച്
നിലവിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ ആകെ അംഗബലം -
34 ( 33 ജഡ്ജിമാർ +1 ചീഫ് ജസ്റ്റിസ്)
ഗോവയിൽ വച്ച് നടന്ന 37-ാമത് ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയത് - മഹാരാഷ്ട്ര
2023 നവംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച, ക്രിക്കറ്റിൽ 'മെഗാസ്റ്റാർ' എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം -
മെഗ് ലാന്നിങ്
2023 നവംബറിൽ 'രവീന്ദ്രനാഥ ടാഗോറി'ന്റെ പ്രതിമ അനാച്ഛാദനം ചെയ്ത, 'ഒതാനി യൂണിവേഴ്സിറ്റി' ഏത് രാജ്യത്താണ് -
ജപ്പാൻ
അതിതീവ്ര അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി ക്ലൗഡ് സീഡിങ് വഴി നാനോ മഴ (കൃത്രിമ മഴ) പെയ്യിക്കുന്നത് എവിടെയാണ് -
ഡൽഹി
No comments: