Daily Current Affairs | 11 November 2023 | Guides Academy
2023-ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ജേതാക്കളായ സംസ്ഥാനം -
ഹരിയാന
ഇന്ത്യയിലെ ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റായ സന്തോഷ്ട്രോഫി ടൂർണമെന്റ് ഇനിമുതൽ അറിയപ്പെടുന്നത് -
ഫിഫ സന്തോഷ് ട്രോഫി
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് -
കല്യാൺ ചൗബേ
2023-ലെ 38-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിന് വേദിയായ നഗരം - കോയമ്പത്തൂർ
ലോകത്തെ ആദ്യ ചിക്കൻഗുനിയ വാക്സിൻ
ഇക്സിചിക്ക്
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനം എടുക്കണം എന്നു പറയുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 200
2025ലെ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിന്റെ വേദി?
ബംഗ്ലാദേശ്
പൊതു ഇടങ്ങളിലും വീടുകളിലും തൊഴിലിടങ്ങളിലും രാജ്യത്തെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് പരിശോധിക്കാൻ ദേശീയ വനിത കമ്മീഷൻ സർവെ നടത്തുന്ന ആപ്പ്
സ്റ്റേ സേഫ് ആപ്പ്
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ബ്ലോക്ക് പഞ്ചായത്താകുന്നത് - കിളിമാനൂർ(തിരുവനന്തപുരം)

No comments: