Daily Current Affairs | 12 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്‌സ് 12/11/2023
14 മണിക്കൂറിനിടെ തുടർച്ചയായി 800 ഭൂചലനങ്ങളുണ്ടായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യം -
ഐസ്ലാൻഡ്
ദീപാവലിയോട് അനുബന്ധിച്ചുള്ള ദീപോത്സവത്തിൽ, മൺചെരാതുകളിൽ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ച് ലോക റെക്കോർഡിട്ട നഗരം -
അയോധ്യ
2023 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ച ഘാന ഫുട്ബാൾ താരം -
റാഫേൽ ഡ്വാമെന
യുകെയിലെ ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയേഴ്സിന്റെ(ഐസിഇ) പ്രസിഡന്റായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ -
അനുഷ ഷാ
ദേശീയ വിദ്യാഭ്യാസ ദിനം
നവംബർ 11
ലോകത്തിലെ ആദ്യ റോബോട്ടിക് സി ഈ ഓ
മൈക്ക
കേരളത്തിൽനിന്നും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ പട്ടികജാതി വനിത?
സങ്കീർത്തന ദിനേശ്
24-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്?
കളമശ്ശേരി,എറണാകുളം
നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് -
ആശിഷ് ജിതേന്ദ്ര ദേശായി (38th)
No comments: