Daily Current Affairs | 13 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്‌സ് 13/11/2023
ഏകദിന ലോകകപ്പ് മത്സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം -
കെ. എൽ. രാഹുൽ
2023-ലെ രണ്ടാമത് ആഗോള മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത് - അബുദാബി (യു.എ.ഇ.)
അടുത്തിടെ ഫിൻലാൻഡിന്, 'ഡേവിഡ്സ് സ്ലിംഗ്' എന്ന വ്യോമപ്രതിരോധ സംവിധാനം നൽകുന്നതിനായുള്ള കരാറിൽ ഒപ്പുവച്ച രാജ്യം -
ഇസ്രായേൽ
ഇന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരമാകാനൊരുങ്ങുന്നത് - കോഴിക്കോട്
വീടുകൾ സന്ദർശിച്ച് 30 വയസ്സിനു മുകളിലുള്ളവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി, 'ഗൃഹ ആരോഗ്യ' എന്നപേരിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം -
കർണാടക
മലയാളി സ്റ്റാർട്ടപ്പായ വെർസിക്കിൾ ടെക്നോളജീസ് വികസിപ്പിച്ച ആശുപത്രിയിലെത്താതെ മിനിറ്റുകൾക്കുള്ളിൽ രോഗനിർണയം നടത്തുന്ന ഡിജിറ്റൽ ഹെൽത്ത് കിയോസ്ക് -
പ്രോഗ്നോസിസ്
കേരള സർവകലാശാല ഇന്ത്യയുടെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ പരാദ വിഭാഗത്തിൽപ്പെട്ട മത്സ്യ കുടുംബം
യൂറാനോസ്കോപികോ
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽവരുന്ന ജില്ല -

പാലക്കാട്
No comments: