Daily Current Affairs | 21 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്‌സ് 21/11/2023
അർജന്റീനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് -
ഹാവിയർ മിലെ
ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനായി നടത്തുന്ന രക്ഷാദൗത്യം -
ഓപ്പറേഷൻ സുരംഗ്
ഏറ്റവും കൂടുതൽ എടിപി ഫൈനൽ കിരീടങ്ങൾ നേടുന്ന ടെന്നീസ് താരം - നൊവാക് ജോക്കോവിച്ച് (7)
ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെട്ട പാരമ്പര്യ ചികിത്സയ്ക്ക് രീതിശാസ്ത്രം തയ്യാറാക്കാൻ ആയുഷ് മന്ത്രാലയവുമായി സഹകരണ കരാറിൽ ഒപ്പുവെച്ച സംഘടന -
ലോകാരോഗ്യ സംഘടന
ഗോത്ര മഹാസഭ സ്ഥാപകയും ആദിവാസി നേതാവുമായ സി.കെ. ജാനുവിന്റെ ആത്മകഥ
അടിമമക്ക
കോഴിക്കോട് ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ച പുതിയയിനം കുരുമുളക് -
ചന്ദ്ര
ബുധിനി മാംഝിയാന്റെ ജീവിതത്തെ ആസ്പദമാക്കി, 'ബുധിനി'എന്ന നോവൽ രചിച്ചത്-
സാറാ ജോസഫ്
ഏത് ഫ്രഞ്ച് ചക്രവർത്തിയുടെ തൊപ്പിയാണ്, അടുത്തിടെ 17.5 കോടി രൂപയ്ക്ക് ലേലം ചെയ്‌തത് -
നെപ്പോളിയൻ ബോണപ്പാർട്ട്
No comments: