ഡെയ്ലി കറൻറ് അഫയെസ് 21/10/2023
ഏത് പേരിലാണ് ഇന്ത്യയിലെ ആദ്യത്തെ RRTS അതിവേഗ റെയിൽ പാതയായ ഡൽഹി- ഗാസിയാബാദ്- മീററ്റ് പാത വികസിപ്പിച്ചത്?
നമോ ഭാരത്
സൈബർ സാമ്പത്തികകുറ്റകൃത്യങ്ങൾ തടയാൻ CBI രാജ്യവ്യാപകമായി നടത്തുന്ന പരിശോധന
ഓപ്പറേഷൻ ചക്ര-2
യൂറോപ്യൻ യൂണിയന്റെ ഏറ്റവും ഉയർന്ന മനുഷ്യാവകാശ പുരസ്കാരമായ സഖരോവ് മനുഷ്യാവകാശ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്?
മഹ്സ അമിനി
2023-ലെ ഖേലോ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസ് ദേശീയ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം -
ഡൽഹി
ഏത് സംസ്ഥാനമാണ് സമ്പൂർണ ലഹരി വിമുക്തപദ്ധതിയായ 'ഹോപ്പ് ഇനിഷ്യേറ്റീവ് ആരംഭിച്ചത് ?
പഞ്ചാബ് സർക്കാർ
2023 ഒക്ടോബറിൽ ബതുകമ്മ ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം? തെലുങ്കാന
2023 ഒക്ടോബറിൽ നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നിലവിൽ വന്നത്? കൊഹിമയിൽ
സംസ്ഥാനത്തെ ആദ്യ അതിദാരിദ്രമുക്ത പഞ്ചായത്താകുന്നത് -
കുറ്റ്യാട്ടൂർ (കണ്ണൂർ)
65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
പാലക്കാട്
No comments:
Post a Comment