Daily Current Affairs | 22 October 2023 | Guides Academy - Guides Academy

Latest

Thursday, 9 November 2023

Daily Current Affairs | 22 October 2023 | Guides Academy

 ഡെയ്ലി കറൻറ് അഫയെസ് 22/10/2023


യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ഏറ്റവും മികച്ച ഗ്രാമ ങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യ യിലെ ഗ്രാമം

ധോർധോ (ഗുജറാത്ത്)



2023ലെ നാഷണൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി കോൺഫറൻസിന്റെ വേദി? ന്യൂഡൽഹി


ഏഷ്യയിലെ ആദ്യത്തെ രക്തരഹിത ഹൃദയമാറ്റ ശസ്ത്രക്രിയ ഏത് നഗരത്തിലാണ് വിജയകരമായി നടത്തിയത്?

അഹമ്മദാബാദ്


ഇന്ത്യയിൽ എത്ര ഹൈക്കോടതികളുണ്ട്?

25


2024 ഇൽ MILAN-24 അഭ്യാസം നടത്തുന്നത് ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ്?

ഇന്ത്യൻ നേവി


145 വർഷത്തിനു ശേഷം ഹിമാചൽ പ്രദേശിൽ പകർത്തിയ ചിത്രശലഭത്തിന്റെ പേര്?

പെയിന്റ് ബ്രഷ് സ്വിഫ്റ്റ് (ബയോറിസ് ഫാരി)


കൊങ്കാലി ബിഹു എന്നറിയപ്പെടുന്ന കതി ബിഹു ഏത് സംസ്ഥാനത്തിന്റെ പ്രധാന ഉത്സവമാണ്?

അസം


കല, സാഹിത്യം, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള കേരള നിയമസഭാ പുരസ്കാരത്തിന് അർഹനായത്?

എം ടി വാസുദേവൻ നായർ


No comments:

Post a Comment