ഡെയ്ലി കറൻറ് അഫയെസ് 23/10/2023
ഔദ്യോഗിക മൃഗവും ചെടിയും വൃക്ഷവും പക്ഷിയുമുള്ള രാജ്യത്തെ ആദ്യ ജില്ല - കാസർകോട്
ഈയിടെ അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്യാപറ്റനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
അടുത്തിടെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ 'എക്‌സ്‌പ്രസ് വേ' വികസിപ്പിച്ച ബാങ്ക് ഏതാണ്
HDFC ബാങ്ക്
ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് 2023ഇൽ 'മികച്ച ഗ്രീൻ മിലിട്ടറി സ്‌റ്റേഷൻ അവാർഡ്' നേടിയത്
ഉധംപൂർ മിലിട്ടറി സ്റ്റേഷൻ
2023 ഒക്ടോബറിൽ അന്തരിച്ച, ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ഇതിഹാസം
ബോബി ചാൾട്ടൺ
കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത് - പ്രൊഫ. ബി. അനന്തകൃഷ്ണൻ
ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ ഗവേഷണത്തിനായി 'സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം' സ്ഥാപിക്കുന്ന ജില്ല -
തിരുവനന്തപുരം
മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്
സിദ്ധാർഥ് മൃദുൽ
No comments:
Post a Comment