Daily Current Affairs | 24 October 2023 | Guides Academy - Guides Academy

Latest

Thursday, 9 November 2023

Daily Current Affairs | 24 October 2023 | Guides Academy

 ഡെയ്ലി കറൻറ് അഫയെസ് 24/10/2023


ഐക്യരാഷ്ട്ര ദിനം

ഒക്ടോബർ 24


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ (418 അടി) ദേശീയ പതാക ഉയർത്തിയ സ്ഥലം

അട്ടാരി - വാഗാ അതിർത്തി (അമൃത്സർ)


2023 ലെ 37-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം

മോഗ എന്ന കാട്ടുപോത്ത്


6-ാമത് ലോക ദുരന്തനിവാരണ ഉച്ച ക്കോടി യുടെ വേദി

ഡെറാഡൂൺ (ഉത്തരാഖണ്ഡ്)


ഈജിപ്‌ത് & ഗാസ അതിർത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി

റാഫ ഇടനാഴി 


2023 ഒക്ടോബറിൽ, അറബിക്കടലിൽ രൂപംകൊണ്ട തേജ്  ചുഴലിക്കാറ്റിന് 

പേര് നൽകിയത്

ഇന്ത്യ



2023 - ലെ ഒ.വി.വിജയൻ സാഹിത്യ പുരസ് കാരത്തിനർഹനായത്

പി.എഫ്.മാത്യൂസ് (മുഴക്കം)



ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ , അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായുള്ള ട്രാൻസ്പ്ലാന്റ് ഗെയിംസിന് വേദിയുകുന്നത് 

കൊച്ചി


കണ്ടെയ്നർ നീക്കത്തിന് വിഴിഞ്ഞം തുറമുഖവുമായി സഹകരിക്കാനൊരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി - മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം. എസ്. സി.)


No comments:

Post a Comment