Daily Current Affairs | 24 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്സ് 24/11/2023
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ 2023 നവംബറിൽ ഗാസയിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത് ഏത് രാജ്യത്തിന്റെ മധ്യസ്ഥതയിലാണ്?
ഖത്തർ
ദോഹയിൽ നടന്ന ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം -
പങ്കജ് അദ്വാനി
2024-ലെ ഐസിസി അണ്ടർ-19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം -
ദക്ഷിണാഫ്രിക്ക
2023 നവംബറിൽ അന്തരിച്ച സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിതയു മായ വ്യക്തി
ഫാത്തിമാ ബീവി
ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസമായ ‘Austra Hind' 2023 ന്റെ വേദി
പെർത്ത് (ആസ്ട്രേലിയ)
പ്രഥമ ഖേലോ ഇന്ത്യ പാരാഗെയിംസിന് വേദിയാകുന്നത്
ന്യൂഡൽഹി
ഡൽഹിയിൽ നടന്ന ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾസ് പ്രോൺ വിഭാഗത്തിൽ സ്വർണം നേടിയ മലയാളി
സിദ്ധാർഥ ബാബു
28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ പോളിഷ് സംവിധായകൻ
ക്രിസ്റ്റോഫ് സനൂസി
അങ്കണവാടി അധ്യാപകർക്കായി പുറത്തിറക്കുന്ന കൈപ്പുസ്തകം- അങ്കണത്തൈമാവ്
No comments: