ഡെയ്ലി കറൻറ് അഫയെസ് 25/10/2023
ഇൻഡോ - മലേഷ്യ സംയുക്ത സൈനികാഭ്യാസമായ “ഹരിമ ശക്തി 2023” ന് വേദിയാകുന്നത്
മേഘാലയ
2023 ഒക്ടോബറിൽ അബുദാബി മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം
ഉന്നതി ഹൂഡ
ലോകത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ ഇവന്റായ ഭാരത് ടെക്സ് 2024-ന്
വേദിയാകുന്ന രാജ്യം
ഇന്ത്യ
2023 ഒക്ടോബറിൽ പുറത്തിറങ്ങിയ സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർ കാസ്റ്റിംഗ് ആന്റ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച് വായു ഗുണനിലവാര സൂചികയിൽ ഏറ്റവും പിന്നിലെത്തിയ ഇന്ത്യൻ നഗരം
ന്യൂഡൽഹി
2023-24 സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കിയ രാജ്യം
അമേരിക്ക
2023 ഒക്ടോബറിൽ കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും
സി.ഇ.ഒയുമായി നിയമിതനായത്
അശോക് വസ്വാനി
സ്വകാര്യ മേഖലയിൽ നിർമിച്ച ആദ്യ പി.എസ്.എൽ.വി
(പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റ്
പി.എസ്.എൽ.വി. എൻ 1
2023 ലെ ഏഷ്യൻ പാരാ ഗെയിംസ് പുരുഷ ഹൈജംപിൽ വെങ്കല മെഡൽ നേടിയ മലയാളി
ഉണ്ണി രേണു
No comments:
Post a Comment