Daily Current Affairs | 15 February 2024 | Guides Academy
15 FEBRUARY 2024
By ORBIT PSC
1.അടുത്തിടെ UPI പെയ്മെൻ്റ് സംവിധാനം ആരംഭിച്ച രാജ്യങ്ങൾ
ശ്രീലങ്ക & മൗറീഷ്യസ്
2.ഫിൻലാന്റിൻറെ പുതിയ പ്രസിഡന്റായി
തെരഞ്ഞെടുക്കപ്പെട്ടത്
അലക്സാണ്ടർ സ്റ്റബ്
3.ഒഡീഷയിലെ നാലാമത്തെ ജൈവ വൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിക്കുന്നത്
ഗുപ്തേശ്വർ വനം
4. 2024 ഫെബ്രുവരി 12 ന് 200-ാം ജന്മവാർഷികം ആഘോഷിച്ച സാമൂഹിക പരി ഷ്കർത്താവ്
സ്വാമി ദയാനന്ദ സരസ്വതി
5.2024 ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കപ്പ്
ഫുട്ബോൾ കിരീടം നേടിയത്
ഐവറി കോസ്റ്റ്
6.അടുത്തിടെ കാറപകടത്തിൽ കൊല്ലപ്പെട്ട കെനിയയുടെ മാരത്തൺ ലോക റെക്കോർഡ് ജേതാവ്
കെൽവിൻ കിപ്റ്റം
7.നോർക്കെയുടെ കണക്കു പ്രകാരം മലയാളി കളുള്ള ലോകത്തെ രാജ്യങ്ങളുടെ എണ്ണം
159
8.പൂന്താനം സ്മാരക സമിതിയുടെ ഈ വർഷത്തെ പൂന്താനം അവാർഡിന് അർഹനായത്
ശ്രീകുമാരൻ തമ്പി
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: