Daily Current Affairs | 02 March 2024 | Guides Academy
Daily Current Affairs 02/03/2024
1. കേന്ദ്രസർക്കാരിന്റെ ഗംഗ മോഡൽ ജലാഭിവൃദ്ധി പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നദി - പെരിയാർ
🔹 മഹാനദി, ഗോദാവരി, കൃഷ്ണ, നർമദ, കാവേരി എന്നിവയാണ് മറ്റ് നദികൾ.
🔹കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി - ഗജേന്ദ്രസിങ് ഷെഖാവത്ത്
2. കായികതാരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാക്കാനൊരുങ്ങി കേന്ദ്ര കായിക മന്ത്രാലയം.
🔹 രാജ്യത്താദ്യമായി കായികതാരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാക്കിയ സംസ്ഥാനം- കേരളം
🔹 കേന്ദ്ര കായിക വകുപ്പ് മന്ത്രി- അനുരാഗ് സിംഗ് താക്കൂർ
🔹 സംസ്ഥാന കായിക വകുപ്പ് മന്ത്രി- വി. അബ്ദുറഹ്മാൻ
3. ഗർഭച്ഛിദ്രം സ്ത്രീകളുടെ മൗലിക അവകാശമാക്കാനൊരുങ്ങുന്ന യൂറോപ്യൻ രാജ്യം - ഫ്രാൻസ്
🔹 ഈ ബില്ലിനു ഫ്രഞ്ചിന്റെ ഉപരിസഭയായ സെനറ്റ് അംഗീകാരം നൽകി.
🔹 പാർലമെന്റിന്റെ ഇരുസഭകളും സംയുക്ത സമ്മേളനത്തിലൂടെ അംഗീകരിച്ചാൽ ബിൽ നിയമമാകും.
4. ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി സർക്കാർ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച പോർട്ടൽ - ഓർഡർ
🔹 സംഘടനാ സ്വാധീനം ചെലുത്തിയും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും ജീവനക്കാർ തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും ഒഴിവാകുന്നത് തടയുക എന്നതാണ് ലക്ഷ്യം.
🔹 നിലവിലെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - എ. ഷാജഹാൻ
🔹 നിലവിലെ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ - സഞ്ജയ് കൗൾ
5. നടപ്പ് സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിൽ(ഒക്ടോബർ-ഡിസംബർ) ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിലുണ്ടായ(GDP) വളർച്ച - 8.4%
🔹 ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ വളർച്ചാ അനുമാനം 7.3 ശതമാനത്തിൽ നിന്നും 7.6% ആയി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുതുക്കി.
6. യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന രാജ്യം - യു.എസ്.എ.
🔹 1872 മാർച്ച് ഒന്നിന് സ്ഥാപിതമായ യെല്ലോസ്റ്റോണിനെ, ലോകത്തിലെ ആദ്യ നാഷണൽ പാർക്കായാണ് കണക്കാക്കുന്നത്.
7. ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് 4 വർഷം വിലക്കേർപ്പെടുത്തപ്പെട്ട ഫ്രാൻസിന്റെ ഫുട്ബോൾ താരം - പോൾ പോഗ്ബ
8. 2023-24 വർഷത്തെ യുവേഫ വനിതാ നേഷൻസ് ലീഗ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്- സ്പെയിൻ
🔹 ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് സ്പെയിൻ ജേതാക്കളായത്.
9. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പിക്കുന്നതിനായി സാമൂഹികനീതി വകുപ്പ് വിഭാവനം ചെയ്ത പദ്ധതി - സഹജീവനം സ്നേഹഗ്രാമം
10. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 2022-ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണം - 13874
🔹 ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം- മധ്യപ്രദേശ്(3907)
🔹 കേരളത്തിലെ പള്ളിപുലികളുടെ എണ്ണം - 570
🔹 കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി - ഭൂപേന്ദർ യാദവ്

No comments: