Daily Current Affairs | 03 May 2024 | Guides Academy

Daily Current Affairs 03/05/2024

1.ഗ്രീൻ നോബൽ എന്നറിയപ്പെടുന്ന 2024 ലെ ഗോൾഡ്‌മാൻ പാരിസ്ഥിതിക പുരസ്കാരം ലഭിച്ചത്-

അലോക് ശുക്ല

2. IQAir ന്റെ റിപ്പോർട്ട് അനുസരിച്ച് ലോക ത്തിൽ ഏറ്റവും കൂടുതൽ വായു മലിനീക രണം ഉള്ള നഗരം-

കാഠ്‌മണ്‌ഡു(നേപ്പാൾ)

3.അടുത്തിടെ പൊട്ടിത്തെറിച്ച 'റുവാങ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- ഇൻഡോനേഷ്യ

4. 46-ാമത് അന്റാർട്ടിക്ക ട്രീറ്റി കൺസൾട്ടേറ്റീ വ് മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്നത്-

ഇന്ത്യ

5.ലോകത്തിലെ ഏറ്റവും വലിയ വിമാനത്താ വളം നിലവിൽ വരുന്നത്-

ദുബായ്

6.ഇന്ത്യയുടെ സഹകരണത്തോടെ നവീകരി ക്കുന്ന ശ്രീലങ്കയിലെ തുറമുഖം-

കാങ്കസന്തുറൈ

7. 2025 ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) ലോക ജുനിയർ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്-

ഇന്ത്യ (ഗുവാഹത്തി)

8. 'ദി വിന്നേഴ്‌സ് മൈൻഡ്‌സെറ്റ്' എന്ന പുസ്തകം രചിച്ച ക്രിക്കറ്റ് താരം-

ഷെയിൻ വാട്‌സൻ (ഓസ്ട്രേലിയ)

No comments:

Powered by Blogger.