Daily Current Affairs | 04 May 2024 | Guides Academy
Daily Current Affairs 04/05/2024
1. 2023-ലെ മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 161
2. കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം ജലക്കരടി - ബാറ്റിലിപ്സ് ചന്ദ്രയാനി
🔹 ചന്ദ്രയാൻ 3-നോടുള്ള ആദരസൂചകമായാണ് ആ പേര് നൽകിയത്.
3. നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതി- ശലഭം
🔹ശലഭം പദ്ധതി ആരംഭിച്ച വർഷം- 2012
4. ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത- ആർ. വൈശാലി
🔹 ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയുടെ സഹോദരിയാണ്.
4. തെക്കൻ പസഫിക് സമുദ്രത്തിലെ ദ്വീപായ സോളമൻ ഐലൻഡ്സിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ജെറമിയ മാനേൽ
5. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ, സത്യജിത് റേ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- പ്രഭാവർമ
6.ലോക മാധ്യമ സ്വാതന്ത്ര്യ ദിനം-

മെയ് 3
7.അർനോൾഡ് ക്ലാസിക് പ്രോ വീൽചെയർ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി - രാജേഷ്
ഈ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് രാജേഷ്
No comments: