Daily Current Affairs | 14 May 2024 | Guides Academy
Daily Current Affairs 14/05/2024
1.അടുത്തിടെ ഭൂമിയിൽ ഉണ്ടായ സൗരോർജ്‌ജ കൊടുങ്കാറ്റിന് കാരണമായ സൂര്യനിൽ നടന്ന പ്രതിഭാസം -

കൊറോണൽ മാസ് ഇജക്ഷൻ
2.2024 മെയ് 11 ന് തായ്‌ലണ്ടിലെ പട്ടായയിൽ നടന്ന പാരാ പവർ ലിഫ്റ്റിംഗ് ലോകകപ്പ് 2024 ൽ രണ്ട് വെങ്കല മെഡലുകൾ നേടിയത് ആരാണ് -

സക്കീന ഖാത്തൂൺ
3.റഷ്യയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് ആരാണ് -

മിഖായേൽ മിഷുസ്റ്റിൻ
4.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് ആരാണ് -

ആർ.ലക്ഷ്മി കാന്ത് റാവു
5.എവറസ്റ്റ് ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗെയുടെ ജീവചരിത്ര സിനിമ - ടെൻസിങ്
6.2023 -ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള വിമാനത്താവളം -

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
No comments: