Daily Current Affairs | 22 May 2024 | Guides Academy
Daily Current Affairs 22/05/2024
1. 2024 ലെ ഇറ്റാലിയൻ ഓപ്പൺ ഫൈനൽ വനിതാ കിരീടം നേടിയ ഇഗ സ്വിറ്റെക് ഏത് രാജ്യക്കാരിയാണ് -

പോളണ്ട്
2.ഇബ്രാഹിം റെയ്സിയുടെ മരണശേഷം ആരാണ് ഇറാന്റെ ഇടക്കാല പ്രസിഡന്റ് ആയത് - മുഹമ്മദ് മൊഖ്ബർ
3.ആരാണ് തായ്വാന്റെ പുതിയ പ്രസിഡന്റ് - വില്യം ലായ് ചിംഗ്ടെ
4.അടുത്തിടെ മെഗാലിത്തിക്ക് കാലഘട്ടത്തിലേതെന്ന് കരുതുന്ന പാമ്പിന്റെ കൊത്തുപണി കണ്ടെത്തപ്പെട്ട പുതുക്കൈ ഗ്രാമം സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോഡ്

5.വനിതാ സംവരണ ബില്ലായ നാരീ ശക്തി ബിൽ രാജ്യ സഭ പാസാക്കിയത് -
2023 സെപ്റ്റംബർ 21
6.അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം - മെയ് 22
2024-ലെ പ്രമേയം: Be part of the plan
7. നിലവിലെ സംസ്ഥാന മ്യൂസിയം, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി - രാമചന്ദ്രൻ കടന്നപ്പള്ളി
No comments: