Daily Current Affairs | 23 May 2024 | Guides Academy

Daily Current Affairs 23/05/2024

1.2024ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹയായ ജർമൻ എഴുത്തുകാരി?

ജെന്നി ഏർപെൻബെക്ക് (കെയ്റോസ് എന്ന നോവലിനാണ് പുരസ്‌കാരം.)

2.അന്താരാഷ്ട്ര ബുക്കർ സമ്മാനം കരസ്ഥമാക്കുന്ന ആദ്യ പുരുഷ പരിഭാഷകൻ-

മിഖായേൽ ഹോഫ്‌മാൻ

3. കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും സംരംഭകത്വമനോഭാവവുക വളർത്തിയെടുക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന മൈൻഡ് ബ്ലോവേഴ്‌സ് എന്ന പദ്ധതി ആരംഭിച്ചത്?

കുടുംബശ്രീ

4.ബ്ലൂംബെർഗ് ബില്യണേഴ്‌സ് ഇൻഡക്‌സിന്റെ ലോകത്തിലെ അതിസമ്പന്നരായ 15 പേരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ?
മുകേഷ് അംബാനി, ഗൗതം അദാനി

5.കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ്റ് സപ്പോർട്ടിങ് യൂണിറ്റ് നിലവിൽ വന്നത്?
കൊല്ലം

6.അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ജർമൻ ഫുട്ബോൾ താരം?
ടോണി ക്രൂസ്

7.അടുത്തിടെ സർക്കാർ കരാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടു ത്തിയ സംസ്‌ഥാനം-
കർണാടക

8.കമ്പ്യൂട്ടറിൽ ചെയ്‌ത കാര്യങ്ങൾ ഓർമ്മിച്ചെടു ക്കുന്ന പുതിയ AI സംവിധാനം അവതരിപ്പിച്ചത്-
മൈക്രോസോഫ്റ്റ്

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ AI യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 'റീകോൾ' എന്ന സെർച്ച് ടൂളാണ് മൈക്രോസോഫ്റ്റ് ഇതിനായി പുറത്തിറക്കിയത്.

9. 2024 മെയ് 25 ന് രജത ജൂബിലി ആഘോഷി ക്കുന്ന കേരളത്തിലെ വിമാനത്താവളം-
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

» ഉദ്ഘാടനം - 1999 മെയ് 25


10. 2024 ലെ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന് വേദിയായത്-

 കലിംഗ സ്‌റ്റേഡിയം (ഭുവനേശ്വർ, ഒഡീഷ)

No comments:

Powered by Blogger.