Daily Current Affairs | 24 May 2024 | Guides Academy
Daily Current Affairs 24/05/2024
1.അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിക്കുന്ന പുതിയ ഗവേഷണ കേന്ദ്രം-
മൈത്രി 2
നിലവിൽ അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പര്യവേഷണ കേന്ദ്രങ്ങൾ-
ഭാരതി, മൈത്രി
2. 46-ാമത് അന്റാർട്ടിക്ക ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിംഗിന് (ATCM) വേദിയായത് -
കൊച്ചി
3. 2024-May ൽ ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം-
ΚΡ.1, ΚΡ.2
» JN.1 വൈറസിന്റെ ഉപവകഭേദങ്ങളാണ്
KP.120 KP.2 20
4. വിയറ്റ്നാമിൻ്റെ പുതിയ പ്രസിഡന്റായി തെര ഞെഞ്ഞെടുക്കപ്പെട്ടത്-
ജനറൽ ടു ലാം
5.ആഗോളതലത്തിൽ മികച്ച ജീവിതനില വാരമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങളിൽ മുന്നിലെത്തിയത്-
കൊച്ചി, തൃശ്ശൂർ
6.അഞ്ചുവർഷങ്ങൾക്ക് ശേഷം വിംബിൾ ഡണിൽ യോഗ്യത നേടിയ ഇന്ത്യൻ ടെന്നീസ് താരം-
സുമിത് നാഗൽ
7. 2024 - ലെ ലോക പാരാ അത്ലറ്റിക്സിൽ ഷോട്ട്പുട്ടിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം-
സച്ചിൻ കിലാരി
8. 2024 ലോക പാരാ അത്ലറ്റിക് വേദി-
കോബെ (ജപ്പാൻ)
No comments: