Daily Current Affairs | 25 May 2024 | Guides Academy
Daily Current Affairs 25/05/2024
1. 2024 ലെ പി. പത്മരാജൻ സാഹിത്യ പുരസ്കാരത്തിന് അർഹരായവർ-
മികച്ച നോവലിസ്റ്റ്
-ജി. ആർ ഇന്ദുഗോപൻ (നോവൽ - ആനോ)
മികച്ച കഥാകൃത്ത്ഉ
-ഉണ്ണി. ആർ (ചെറുകഥ - അഭിജ്ഞാനം)
മികച്ച സംവിധായകൻ/ തിരക്കഥാ കൃത്ത്
-ആനന്ദ് ഏകർഷി (ചിത്രം - ആട്ടം)
2.വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ യിൽ ഏറ്റവും കൂടുതൽ ഗംഗാ ഡോൾഫി നുകളുള്ള സംസ്ഥാനം -
ഉത്തർപ്രദേശ്
3.എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി-
കാമ്യ (16 വയസ്സ് )
എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയാണ് കാമ്യ
4.അടുത്തിടെ പാലസ്തീനെ സ്വതന്ത്ര രാഷ്ട്ര മായി അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങൾ-
അയർലൻഡ്, നോർവേ, സ്പെയിൻ
5. 2024 ലെ പ്രഥമ ഏഷ്യൻ റിലേ ചാമ്പ്യൻ ഷിപ്പിന് വേദിയായത്-
ബാങ്കോക്ക് (തായ്ലാൻഡ്)
6.ഐപിഎൽ ക്രിക്കറ്റിൽ 8000 റൺസ് തികച്ച ആദ്യ താരം-
വിരാട് കോഹ്ലി
No comments: