Daily Current Affairs | 26 May 2024 | Guides Academy

Daily Current Affairs 26/05/2024

1.2024 മെയിൽ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം?
ജർമനി

2.കേരള നിയമസഭ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്?
ഡോ എൻ കൃഷ്‌ണകുമാർ

3.അന്റാർട്ടിക്കയിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ പുതിയ ഗവേഷണ സ്ഥാപനം?
മൈത്രി 2

4.കാൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ലോകത്തിലെ വിഖ്യാത ഛായാഗ്രാഹകർക്ക് നൽകുന്ന പിയർ ആഞ്ചിനോ ബഹുമതിക്ക് അർഹനാകുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകൻ?
സന്തോഷ് ശിവൻ

5.കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാർഡ് സെഗ്മെന്റിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി?
അനസൂയ സെൻഗുപ്ത്‌ത

6. കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്ക‌ാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ-
ഓൾ വി ഇമേജിൻ ആസ് ലൈറ്റ്

7.ലോക ഫുട്ബോൾ ദിനം - മെയ് 25

8.ഏതു വർഷം മുതലാണ് യു എൻ മെയ് 25 അന്താരാഷ്ട്ര ഫുട്ബോൾ ദിനമായി ആചരിക്കാൻ തുടങ്ങിയത്?
2024

No comments:

Powered by Blogger.