Daily Current Affairs | 27 May 2024 | Guides Academy

Daily Current Affairs 27/05/2024

1.ലോകത്തിൽ ആദ്യമായി 100% ബയോഡിഗ്രേഡബിൾ പേന വികസിപ്പിച്ച ഇന്ത്യക്കാരൻ-
സൗരഭ് എച്ച് മേത്ത

2.ബ്രിട്ടീഷ് ചാരിറ്റി പ്രിൻസ് ട്രസ്‌റ്റ് ഇന്റർനാഷണലിന്റെ അമൽ ക്ലൂണി വനിതാ ശാക്തീകരണ അവാർഡ് ലഭിച്ച ഇന്ത്യക്കാരി- ആർട്ടി (ഉത്തർപ്രദേശ്)

3.2024 IPL പതിനേഴാം സീസണിൽ ചാമ്പ്യ ന്മാരായത്-
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഫൈനലിൽ സൺറൈസേഴ്‌സ്‌ ഹൈദ രാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്തെ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

4.2024 ഐപിഎൽ സീസണിൽ ഏറ്റവും കൂ ടുതൽ റൺസ് നേടിയ താരത്തിനുള്ള ഓ റഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്-
വിരാട് കോഹ്ലി

5.IPL 2024 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത് -
ഹർഷൽ പട്ടേൽ

6.2024 May ൽ അന്തരിച്ച ജംഗിൾ ബുക്ക് എന്ന പ്രശസ്‌ത ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയ വ്യക്തി-
റിച്ചഡ് ഷെർമൻ

7.മൊബൈൽ, ഇൻ്റർനെറ്റ്‌ എന്നിവയുടെ അമിത ഉപയോഗത്തിൽ നിന്ന് കുട്ടികളെ മുക്ത രാക്കുവാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി-
ഡി ഡാഡ്

8.എവറസ്‌റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂ ടിയ ഇന്ത്യൻ വനിത-
ജ്യോതി രാത്രേ

No comments:

Powered by Blogger.