Daily Current Affairs | 28 May 2024 | Guides Academy
Daily Current Affairs 28/05/2024
1.ദൂരദർശന്റെ DD കിസാൻ ചാനലിൽ അവ തരിപ്പിച്ച AI അവതാരകർ -
കൃഷ്, ഭൂമി
2.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീ ക്ഷണ കേന്ദ്രമായ അറ്റക്കാമ ഒബ്സർവേറ്ററി നിലവിൽ വന്നത്-
ചിലി
3.ഉക്രൈൻ സമാധാന ഉച്ചകോടിക്ക് വേദി യാകുന്ന രാജ്യം-
സ്വിറ്റ്സർലാൻഡ്
4. 2024 ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിക്കപ്പെട്ട മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം-
ഷഹീദ് അഫ്രിദി
5.ജപ്പാൻ ആതിഥേയത്വം വഹിച്ച 2024 ലെ ലോക പാര അത്ലറ്റിക്സിൽ ഇന്ത്യയുടെ സ്ഥാനം -
ആറാം സ്‌ഥാനം (6 സ്വർണ്ണം ഉൾപ്പെടെ 17 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്)
ഒന്നാം സ്ഥാനം ചൈന
രണ്ടാം സ്‌ഥാനം - ബ്രസീൽ
6. 2024 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് - റെമാൽ(Remal)
പേര് നൽകിയ രാജ്യം- ഒമാൻ
2024-ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റ്.
7.സാമൂഹികനീതി വകുപ്പിന് കീഴിൽ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന വയോജന പകൽ പരിപാലനകേന്ദ്രങ്ങൾക്ക് നൽകുന്ന പുതിയ പേര് -
സായംപ്രഭ ഹോം
8.ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം -
ദിപ കർമാകർ
No comments: